കുരുക്കഴിക്കുന്ന മാതാവ് | MIC Veendassery | Fr. Mathews Payyappilly | Midhila Michael | Rosina Peety

കുരുക്കഴിക്കുന്ന മാതാവ് | MIC Veendassery | Fr. Mathews Payyappilly | Midhila Michael | Rosina Peety

Advertisements

Lyrics/ Rosina peety
Music / Fr. Mathews Payyappilly mcbs
Singer / Midhila micheal
Orchestration / Binu Mathirampuzha

Flute / Rajesh cherthala
Studio / Riyan film city
Recordist / Melvin
Mixed & Mastered / Anil Anurag

Production : MIC VEENDASSERY
Fr. Dominy chazhoor

MARY IMMACULATE CHURCH
P. O. KANNARA
VEENDASSERY
THRISSUR – 680652

YouTube Chanel : MIC വേണ്ടശ്ശേരി

Special Thanks /
Fr. Tom Koottumkal mcbs
Fr. Sanoj Mundaplakkal
Design / BIJOOS

കുരുക്കഴിക്കുന്ന മാതാവേ കുരുക്കഴിക്കുന്ന മാതാവേ എന്റെ കുരുത്തക്കേടിന്റെ കുരുക്കു നീ ഒന്നഴിച്ചു മാറ്റണമേ
തിരു കുടുംബത്തിലെ ഉണ്ണിയെ പോലെ നീ എന്നെയും കാക്കണമേ.

//നിന്നാൽ അഴിയാത്ത കുരുക്കുകളില്ല
നിന്റെ കണ്ണിൽ അലിയാത്ത കെട്ടുകളും ഇല്ല
കർമ്മനിരതമാം നിന്റെ കരങ്ങളിൽ
എന്റെ കുരുക്കുകളെല്ലാം
അഴിച്ചു നീ
കരുത്തു നൽകുന്ന കർത്തനാം യേശുവിൽ എന്നെയും ചേർത്തിടണേ //

സാത്താൻ മെനയുന്ന കുരുക്കുകളെല്ലാം
എന്നും എന്നെ കെണികളായ് തകർത്തീടുമ്പോൾ
ദൈവമഹത്വത്തിനായി അമ്മേ
എന്റെ ജീവിത ബന്ധനങ്ങൾ
അഴിച്ചു നീ വഴിനടത്തുന്ന രക്ഷകനേശുവിൽ
എന്നെയും ചേർത്തിടണേ

✍️ Rosina peety

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s