Bl. Carlo Acutis, Social Media Saint, കാർലോ അക്വിറ്റസ്

Bl. Carlo Acutis, Social Media Saint, കാർലോ അക്വിറ്റസ്

Advertisements

“എൻ്റെ🥰 ഈശോയുമായി❤️ എന്നും♾️ United💝ആയി ഇരിക്കുക🤗.. അതാണു എൻ്റെ😊 Lifeplan💡😌”…

ഇതാരുടെ words✨ ആണെന്നറിയാമോ🤓…ഇന്നു സ്വർഗ്ഗത്തിലെ🌈 Bday celebrate 🥳ചെയ്യുന്ന Blessed Carlo Acutis🌹 ൻ്റെയാണ്..
1991ൽ London🌃 ൽ ജനിച്ച് Italyലെ മിലാനിൽ🏞️ ആണ് blessed കാർളോ🌹 വളർന്നത്, കുഞ്ഞുനാൾ👶 മുതലെ ഈശോയെ❤️ Lifeൽ സ്വീകരിക്കാൻ💞 ഒത്തിരി eager😃 ആയിരുന്ന കുഞ്ഞു കാർളോ👶..7ആം വയസ്സിൽ👦 തന്നെ Holy Communion💘 receive🤲 ചെയ്തു, from then on..🤓 ഒരു day📆 പോലും വിശുദ്ധ കുർബാന❤️ miss ചെയ്തില്ലാ❤️👈🏃‍♂️.. വിശുദ്ധ കുർബാന❤️ നാം എത്രത്തോളം🧮 സ്വീകരിക്കുന്നവോ🤲 അത്രത്തോളം🧮 നാം ഈശോയോട്❤️ ഒന്നാകുന്നു💘 എന്നാ കാർളോ ചേട്ടായി🌹 പറഞ്ഞിരുന്നത്🤓..Football കളിക്കാനും⚽ Video games🎮🎰 കളിക്കാനും ഒത്തിരി ഇഷ്ടമായിരുന്ന🤩 young കാർളോ 🌹 9 years old👦 ആയപ്പോൾ Computer programmingഉം💻, Graphic designingഉം💽, Web designingഉം💻
ഒക്കെ സ്വയം പഠിച്ചു👨‍💻..
Later Young age🙋‍♂️ൽ തന്നെ World Wide 🌍 നടന്നിട്ടുള്ള വിശുദ്ധ കുർബാന❤️ miracles🪄 എല്ലാം document🗂️ ചെയ്യുന്ന websiteഉം🌐 create ചെയ്തു.. എല്ലാവർക്കും😊 ഒരു Compassionate🤗, Cheerful😄 friend ആയി ഒപ്പമുണ്ടായിരുന്ന🤝 കാർളോ ചേട്ടായിയെ🌹 ഈശോ ❤️Loved so much that he ❤️called☎️ him🌹 back to heaven 🌈at the young age of 15.🌹

കൂട്ടുകാരെ😊..നമ്മൾ ചിലപ്പോൾ വിചാരിക്കാറില്ലേ🤔..”I’m a normal person🤷‍♂️, how can i ever become a saint🤷‍♀️ എന്നൊക്കെ..”
അതിനുള്ള Answer📌 ആണ് Bls. Carlo Acutis😊.
ഈ 21st centuryയിൽ.. നമ്മളെ🤓 പോലെ very young ageൽ👦 തന്നെ സ്വന്തമായി ഫോണും📱 കംപ്യൂട്ടറും💻 എല്ലാം😌 ഉണ്ടായിരുന്ന Young Carlo🌹 extraordinary🦸‍♂️ അയി ഒന്നും തന്നെ ചെയ്തില്ല😊… his life🤍 was soo normal that young Carlo👦 ചെയ്തതെല്ലാം നമുക്കും ചെയ്യാൻ പറ്റും🤓..He just made sure📌 of one thing👉.. that his life🤍 was a reflection🪞 of his faith.❤️
ഈശോയേ🥰 Bls. Carlo Acutisനെ🌹പോലെ നീ എനിക്കു തന്ന talents എല്ലാം നിന്നിലേക്ക് channelize ചെയ്ത്.. എന്റെ കുഞ്ഞു Life🌻 നിന്നോടുള്ള🥰 സ്നേഹത്തിന്റെ❤️ reflection🪞 ആക്കി നിൻ്റെ🥰 കുഞ്ഞു വിശുദ്ധയാവാൻ 🌹എന്നെ Help ചെയ്യണേ നീ..🤗🤗

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s