നിധി

അമൂല്യമായ നിധിയാണ് ദിവ്യകാരുണ്യം. അത് രക്ഷയുടെ സമസ്ത രഹസ്യങ്ങളുടെയും ആകെത്തുകയാണ്.
…………………………………………..
ബനഡിക്ട് പതിനാറാമൻ പാപ്പാ.

ഞങ്ങളെ അനുദിനം നവീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

“If you love truth, be a lover of silence. Silence, like the sunlight will illuminate you in God.”
~ Saint Isaac of Syria 🌹🔥❤️

Good Morning… Have a Joyful day…

Leave a comment