Catholic News, Prayers, HD Images, Rosary, Music, Videos, Holy Mass, Homily, Saints, Lyrics, Novenas, Retreats, Talks, Devotionals and Many More
November 26 പോർട്ട് മൗറീസിലെ വിശുദ്ധ ലിയോണാർഡ് | Saint Leonard of Port Maurice
November 26 – പോർട്ട് മൗറീസിലെ വിശുദ്ധ ലിയോണാർഡ് | Saint Leonard of Port Maurice
Advertisements
“പതിനെട്ടാം നൂറ്റാണ്ടിലെ മഹാനായ മിഷണറി” എന്ന് വിശുദ്ധ അൽഫോൻസസ് ലിഗോരി വിശേഷിപ്പിച്ച പോർട്ട് മൗറീസിലെ വിശുദ്ധ ലിയോണാർഡിന്റെ തിരുനാൾ. പരിശുദ്ധ കുർബ്ബാനയുടെ നിത്യാരാധനയും കുരിശിന്റെ വഴിയും ജനകീയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച ആ വിശുദ്ധനെക്കുറിച്ച് കേൾക്കാം.
Script: Sr. Liby George Narration & Editing: Fr. Sanoj Mundaplakkal Background Music: Zakhar Valaha from Pixabay Background Video: From Pixabay
Please subscribe our channel for more catholic videos, devotional songs etc.
"It is love alone that gives worth to all things." St. Theresa of Avila
"In the Evening of Life We will be Judged on Love Alone." – St. John of the Cross.
View all posts by Nelson MCBS