പാവപ്പെട്ടവരിൽ ഈശോയെ ദർശിക്കേണ്ടതിന് വി.കുർബാനയിൽ അവിടുത്തെ നാം കാണേണ്ടിരിക്കുന്നു.
………………………………………….
വി. മദർ തെരേസ
മനുഷ്യ മക്കളുടെ രക്ഷയ്ക്കായി സ്വയം ശൂന്യമാക്കിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
There is the music of heaven in all things.
~ Hildegard von Bingen🌹🔥❤️
Good Morning… Have a peaceful day….