നീ ദിവ്യകാരുണ്യമാണ്. ഞങ്ങളുടെ ഭക്ഷണവും വസ്ത്രവും നീയാണ്. സമ്പത്തും സങ്കേതവും നീയാണ്. ഞങ്ങളുടെ രോഗത്തിന് ഔഷധവും സാത്താനെ തുരത്തുന്ന പടവാളുമാണ് നീ. നീയാണ് ഞങ്ങളുടെ എല്ലാമെല്ലാം.
…………………………………………..
വി.പീറ്റർ ജൂലിയൻ എയ്മർഡ്.
മനുഷ്യ മക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
My aim is to institute perpetual adoration. He said, for this is “The most important activity”.
St. Maximilian Kolbe🌹🔥❤️
Good Morning… Have a blessed Sunday …