ദിവ്യകാരുണ്യമാണ് എൻ്റെ അനുദിന ജീവിതരഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എൻ്റെ എല്ലാ പ്രവർത്തനങ്ങളുടെയും ഊർജ്ജസ്രോതസ് ദിവ്യകാരുണ്യമാണ്.
…………………………………………..
വി. ജോൺ പോൾ രണ്ടാമൻ പാപ്പ
പ്രവാചകരെ ശക്തീകരിച്ച ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
If in your heart you make
a manger for Love’s birth,
Then God will once again
become a child on earth.
~ Angelus Silesius 🌹🔥❤️
Good Morning… Have a gloriousday…