വിശുദ്ധ കുർബാന ദാനങ്ങളുടെ ദാനവും അനുഗ്രഹങ്ങളുടെ അനുഗ്രഹവുമാണ്. അതിൽ പങ്കുകൊള്ളുന്നവരാരെയും ദൈവം വെറും കൈയോടെ പറഞ്ഞുവിടില്ല.
………………………………………….. ഫൊളീഞ്ഞോയിലെ വി. ആഞ്ചല.
ദൈവീക സ്നേഹത്തിലേക്ക് ഞങ്ങളെ വഴിനടത്തുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
when you visit Jesus, He forgets your sins and speaks only of His joy, His tenderness, and His Love.
St. Peter Julian Eymard🌹🔥❤️
Good Morning…. Have a Blessed Sunday… Have a Gracefiled New Year….