January 1 – ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ
#Maria #Catholic #MotherMary
ദൈവം തന്റെ പുത്രന് മാതാവായി തിരഞ്ഞെടുത്ത കളങ്കമറ്റ കന്യകയാണ് പരിശുദ്ധ മറിയം. പിതാവിന്റെ ഇഷ്ടം നിറവേറ്റിയ ഈശോയെ സ്വജീവിതത്തിലൂടെ പ്രകാശിപ്പിച്ച പരിശുദ്ധ അമ്മ നമുക്ക് ഉത്തമ മാതൃകയാണ്.
Script: Sr. Liby George
Narration & Editing: Fr. Sanoj Mundaplakkal
Song: Amalakanya https://youtu.be/pP4_HKGg5EE
Please subscribe our channel for more catholic videos, devotional songs etc.