January 8 | വിശുദ്ധ സെവേറിനുസ് | Saint Severinus of Noricum

January 8 – വിശുദ്ധ സെവേറിനുസ് | Saint Severinus of Noricum

Advertisements

#popefrancis #catholic #catholicchurch
തനിക്കുള്ളതെല്ലാം വിറ്റ് പാവങ്ങൾക്ക് നൽകിയ ശേഷം വിശുദ്ധ സെവേറിനുസ് ഈജിപ്തിലെ മരുഭൂമിയിൽ സന്യാസ ജീവിതം നയിച്ചു. പിന്നീട് അദ്ദേഹം യൂറോപ്പിൽ സുവിശേഷപ്രഘോഷണം നടത്തുകയും നിരവധി ആശ്രമങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഏകാന്തതയുടെയും കഠിനതയുടെയും യാത്രാപ്രബോധനത്തിന്റെയും ജീവിതം ആയിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്.

Script: Sr. Liby George
Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: Pixabay from Pexels

Please subscribe our channel for more catholic videos, devotional songs etc.

catholicchurch

dailysaints

saintoftheday

anudinavisudhar

saints

catholicfeast

catholicmessage

january8

spiritual #catholic #reflection

stseverinus #severinus #severin

popefrancis

Advertisements

Leave a comment