ജനുവരി 10 | നീസായിലെ വിശുദ്ധ ഗ്രിഗറി

ജനുവരി 10 – നീസായിലെ വിശുദ്ധ ഗ്രിഗറി

Advertisements

gregory #popefrancis #catholic

ക്രിസ്തുവിന്റെ ദൈവികതയെ നിഷേധിക്കുന്ന ആരിയനിസം എന്ന പാഷണ്ഡത വലിയ പ്രതിസന്ധി സൃഷ്ടിച്ച ഒരു കാലഘട്ടത്തിൽ ദൈവജനത്തെ നയിച്ച വിശുദ്ധ ഗ്രിഗറി സഭയുടെ പാരമ്പര്യസംരക്ഷകനെന്ന നിലയിൽ പ്രശസ്തി നേടുകയും കോൺസ്റ്റാന്റിനോപ്പിളിലെ കൗൺസിലിൽ ഒരു പ്രമുഖ സ്ഥാനം വഹിക്കുകയും ചെയ്തു. കേവലം യാഥാസ്ഥിതികതയുടെ ഒരു സ്തംഭമായിട്ടല്ല, മറിച്ച് ക്രൈസ്തവ ആത്മീയതയിലെയും സന്യാസത്തിലേക്കും തന്നെ നിഗൂഢപാരമ്പര്യത്തിന് വലിയ സംഭാവന നൽകിയവരിൽ ഒരാളായാണ് നിസ്സയിലെ വിശുദ്ധ ഗ്രിഗറിയെ ചരിത്രം വിലയിരുത്തുന്നത്.

Script, Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: INNORECORDS PhotoVideos from Pexels

Please subscribe our channel for more catholic videos, devotional songs etc.

catholicchurch

dailysaints

saintoftheday

anudinavisudhar

saints

catholicfeast

catholicmessage

january10

spiritual #catholic #reflection

gregory #nyssa #gregoryofnyssa

popefrancis

Advertisements

Leave a comment