January 19 – സ്മിർണായിലെ വിശുദ്ധ ജെർമാനികസ് | Saint Germanicus of Smyrna
#popefrancis #catholic #catholicchurch
ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച കൗമാരക്കാരൻ ആണ് വിശുദ്ധ ജെർമാനികസ്. സ്വന്തം ജീവൻ നൽകിയും ക്രിസ്തുവിലുള്ള വിശ്വാസം സംരക്ഷിച്ച വിശുദ്ധ ജെർമാനികസിനെ പോലെ ഏത് പ്രതിസന്ധിയിലും ധൈര്യപൂർവ്വം ക്രിസ്തുവിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനും പ്രഘോഷിക്കാനുമുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം.
Script: Sr. Liby George
Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: Ambient_Nature_ Atmosphere from Pexels
Please subscribe our channel for more catholic videos, devotional songs etc.