ഓ സ്നേഹകൂദാശയെ ഓ ഐക്യത്തിന്റെ അടയാളമേ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള കാര്യവും കാരണവും നീ തന്നെ.
– – – – – – – – – – – – – – – –
വി.അഗസ്തീനോസ്.
ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
The Ashes mean I am a Sinner. The shape of the Cross means I have a Savior.
Fri Mike Schmitz 🌹🔥❤️
വിഭൂതി തിരുനാൾ അനുഗ്രഹങ്ങൾ….