February 22 – വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാൾ | Chair of Saint Peter | Cathedra Petri

February 22 – വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാൾ | Chair of Saint Peter | Cathedra Petri

Advertisements

saintoftheday #rome #popefrancis

ക്രിസ്തുവിന്റെ ആട്ടിൻപറ്റത്തെ പരിപാലിക്കുകയും, വിശ്വാസത്തിലും ഉപവിയിലും ഐക്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന വിശുദ്ധ പത്രോസിന്റെയും പിൻഗാമികളുടെയും പ്രത്യേക ദൗത്യത്തിന്റെ പ്രതീകമാണ് പത്രോസിന്റെ സിംഹാസനം. റോമിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അൾത്താരയുടെ പിൻഭാഗത്തായി പരിശുദ്ധാത്മാവിനെ പ്രാവിന്റെ രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്ന സ്റ്റെയിൻ ഗ്ലാസ്സിന് കീഴിലാണ് പത്രോസിന്റെ യഥാർത്ഥ സിംഹാസനം ദൈവജനത്തിന്റെ വണക്കത്തിനായി പ്രതിഷ്ഠിതമായിരിക്കുന്നത്.

Script: Sr. Liby George & Fr. Sanoj Mundaplakkal
Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: From Pexels & Videvo

Please subscribe our channel for more catholic videos, devotional songs etc.

catholicchurch

dailysaints

saintoftheday

anudinavisudhar

അനുദിനവിശുദ്ധർ #വിശുദ്ധർ

saint

catholicfeast

catholicmessage

february22

spiritual #message #catholic #meditation #reflection

ChairofSaintPeter #stpeter #peter #chair #Chair_of_Saint_Peter #saintpeter

rome

popefrancis

കത്തോലിക്കാസഭ #മാർപ്പാപ്പ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s