എനിക്ക് എല്ലാവരോടും എല്ലാം പറയണം, എല്ലാവർക്കും പൂർണമായും മനസ്സിലാവണം, ഒടുവിൽ ഞാൻ നല്ലവൻ ആയിരുന്നു എന്ന് എല്ലാവരും പറയണം. എന്നോട് ചെയ്തതും, പറഞ്ഞതും, എന്നെ വേദനിപ്പിച്ച എല്ലാത്തിനും അവർ എന്നോട് മാപ്പ് ചോദിക്കും, ചോദിക്കണം. എൻ്റെ കഥകൾ കൊണ്ട് വരയ്ക്കാൻ സാധിക്കുന്ന ക്യാൻവാസ് അങ്ങനെ ആയിരിക്കണം. ഞാൻ ആഗ്രഹിക്കുന്ന അളവിൽ അവർ എന്നോട് സ്നേഹം പ്രകടിപ്പിക്കണം. ഇതുവരെ ഞാൻ കരഞ്ഞു തീർത്ത ചെറു കഷ്ണങ്ങൾ ഉണ്ട് – അവഗണനയുടെ അപരിചിത്വതിൻ്റെ ഏകാന്തതയുടെ ഒരു ഇരുട്ട് , കൂട്ടത്തിൽ […]
കൂട്ടി വെച്ച ഇരുട്ട് — Mirror
കൂട്ടി വെച്ച ഇരുട്ട് — Mirror
Advertisements