ഹേയ് മനുഷ്യാ.. — Mansapian’s_inkling

ഭൂമി : ഹേ മനുഷ്യാ നീ മരിക്കുക.. എന്നെ സ്വതന്ത്രമാക്കുക.. നിന്റെ അഹങ്കാരത്തിൽ നിന്നുണ്ടായതല്ല ഞാൻ..അതിനാൽ നിന്റെ അഹങ്കാരം കൊണ്ട് എന്നെ നശിപ്പിക്കാൻ നിനക്ക് ഒരു അർഹതയും ഇല്ലെന്ന് ഓർക്കുക. മറ്റ് ഏതൊരു ജീവനേം പോലെ നീയും ഇവിടെ പിറന്നു..നിന്നെ ഏറ്റുവാങ്ങി ഈ പ്രപഞ്ചത്തിലെ എല്ലാ ജീവനും നിന്നെ തീറ്റി പോറ്റി പാർക്കാൻ ഇടം നൽകി സന്തോഷവാനാക്കി വളർത്തി.. നീ വളർന്നു.. വളർന്നു.. വളർന്നുകൊണ്ടേയിരുന്നു….. വളർന്നുവന്ന നിന്റെ കണ്ണിൽ ഞങ്ങൾ എല്ലാം ഇരകളായി മാറി..നിനക്ക് പാർക്കാൻ തന്ന […]

ഹേയ് മനുഷ്യാ.. — Mansapian’s_inkling
Advertisements

Leave a comment