Thursday of week 5 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 09 Feb 2023 Thursday of week 5 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍അങ്ങേ കുടുംബത്തെ സംരക്ഷിക്കണമേ.അങ്ങനെ, സ്വര്‍ഗീയ കൃപയുടെഏകപ്രത്യാശയില്‍ ആശ്രയിച്ചുകൊണ്ട്,അങ്ങേ സംരക്ഷണത്താല്‍ എപ്പോഴും സുരക്ഷിതരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്പ 2:18-25ദൈവം സ്ത്രീയെ ആദത്തിന്റെ അടുക്കല്‍ കൊണ്ടുവന്നു. അവര്‍ ഒറ്റ ശരീരമായിത്തീരും. ദൈവമായ … Continue reading Thursday of week 5 in Ordinary Time 

Advertisement

Saint Josephine Bakhita / Wednesday of week 5 in Ordinary Time / Saint Jerome Emilian 

🌹 🔥 🌹 🔥 🌹 🔥 🌹 08 Feb 2023 Saint Josephine Bakhita, Virgin or Wednesday of week 5 in Ordinary Time or Saint Jerome Emilian  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ ജോസഫൈന്‍ ബക്കിത്തയെഹീനമായ അടിമത്തത്തില്‍നിന്ന്അങ്ങേ പുത്രിയുടെയും ക്രിസ്തുവിന്റെ മണവാട്ടിയുടെയുംപദവിയിലേക്ക് അങ്ങ് നയിച്ചുവല്ലോ.ഈ പുണ്യവതിയുടെ മാതൃകയാല്‍,ക്രൂശിതനും കര്‍ത്താവുമായ യേശുവിനെനിരന്തര സ്‌നേഹത്തോടെ പിഞ്ചെല്ലാനുംഅനുകമ്പ കാണിക്കുന്നതില്‍ തീക്ഷ്ണതയുള്ളവരായിസ്‌നേഹത്തില്‍ നിലനില്ക്കാനും അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ … Continue reading Saint Josephine Bakhita / Wednesday of week 5 in Ordinary Time / Saint Jerome Emilian 

“http” ഉം “https” ഉം തമ്മിലുള്ള വ്യത്യാസം

"http" ഉം "https" ഉം തമ്മിലുള്ള വ്യത്യാസം എന്താണ്?* തീർച്ചയായും ഇത് സംബന്ധിച്ച് നാം അറിഞ്ഞിരിക്കണം. ഇതറിയാത്തതു കാരണം ഇന്ത്യയിൽ 32 ലക്ഷം ഡെബിറ്റ് കാർഡുകൾ അപഹരിക്കപ്പെട്ടിരിക്കുന്നു! നിങ്ങളിൽ ചിലർക്ക് ഈ വ്യത്യാസം അറിയാമെങ്കിലും ഇതറിയാത്ത പലരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. അവർ ഇപ്പോഴും വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. "http://" ഉം "https://" ഉം തമ്മിലുള്ള പ്രധാന വ്യത്യാസം നമ്മളെ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതമായി സൂക്ഷിക്കുന്നതിലാണ്. _"http" എന്നാൽ "ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ" എന്നതാണ്._ "s" എന്നത് … Continue reading “http” ഉം “https” ഉം തമ്മിലുള്ള വ്യത്യാസം