വിശുദ്ധ പോളികാർപ്പ് | St Polycarp of Smyrna

"ഇതല്ല ഞങ്ങൾക്ക് മുൻപേ പോയ മെത്രാന്മാരിൽ നിന്ന് നിങ്ങൾ പഠിച്ചത്. അനുഗ്രഹീതനായ പോളികാർപ്പ് ദൈവവചനം എവിടെയിരുന്നാണ് പങ്കുവെച്ചിരുന്നതെന്ന് നിങ്ങളോടെനിക്ക് പറയാൻ പറ്റും. എത്ര ആകർഷണീയതയോടെയാണ് അദ്ദേഹം എല്ലായിടത്തും വരികയും പോവുകയും ചെയ്തിരുന്നത്. എന്തായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ വിശുദ്ധി, മുഖഭാവത്തിലും ബാഹ്യരൂപത്തിലുമുള്ള ഗാംഭീര്യം, എന്തായിരുന്നു ജനങ്ങളോടുള്ള പ്രബോധനങ്ങൾ! യോഹന്നാനോടും യേശുക്രിസ്തുവിനെ കണ്ടിട്ടുള്ള മറ്റുള്ളവരോടും സംസാരിച്ച കാര്യങ്ങളും അവരുടെ വായിൽ നിന്നു അദ്ദേഹം നേരിട്ട് കേട്ട കാര്യങ്ങളും അദ്ദേഹം വിവരിക്കുന്നത് ഇപ്പോഴും കേൾക്കുന്ന പോലെ എനിക്ക് തോന്നുന്നു. നിങ്ങളുടേത് പോലുള്ള … Continue reading വിശുദ്ധ പോളികാർപ്പ് | St Polycarp of Smyrna

Advertisement

ഉത്ഥിതനിലേക്ക് | EPISODE 4 | Fr. Joy Chencheril MCBS

https://youtu.be/hwydkNJcFVo ഉത്ഥിതനിലേക്ക് | EPISODE 4 | Fr. Joy Chencheril MCBS ഒരിക്കലും പിരിയാത്ത പ്രേമം നല്കുന്ന സ്നേഹം നൽകുന്ന കിസ്തുവിനെ ശ്രവിക്കുവാൻ അല്പ സമയം ജീവിതത്തിൽ മാറ്റിവയ്ക്കുക. നോമ്പിന്റെ അമ്പതു ദിനങ്ങളിലും "ഉത്ഥിതനിലേക്ക്"/ നോമ്പുകാലചിന്തകൾ CC CHANNEL 3 യിലൂടെ നിങ്ങളിലെത്തുന്നു. ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധാർഹനായ ഫാ.ജോയി ചേഞ്ചേരിൽ MCBS നോമ്പുകാല ചിന്തകൾ പങ്കു വയ്ക്കുന്നു കാണുക … ഷെയർ ചെയ്യുക CC CHANNEL 3www.ccchannel3.com9988441918 CC … Continue reading ഉത്ഥിതനിലേക്ക് | EPISODE 4 | Fr. Joy Chencheril MCBS

ഉത്ഥിതനിലേക്ക് | EPISODE 3 | Fr. Joy Chencheril MCBS

https://youtu.be/J4n-p8so20Y ഉത്ഥിതനിലേക്ക് | EPISODE 3 | Fr. Joy Chencheril MCBS ഒരിക്കലും പിരിയാത്ത പ്രേമം നല്കുന്ന സ്നേഹം നൽകുന്ന കിസ്തുവിനെ ശ്രവിക്കുവാൻ അല്പ സമയം ജീവിതത്തിൽ മാറ്റിവയ്ക്കുക. നോമ്പിന്റെ അമ്പതു ദിനങ്ങളിലും "ഉത്ഥിതനിലേക്ക്"/ നോമ്പുകാലചിന്തകൾ CC CHANNEL 3 യിലൂടെ നിങ്ങളിലെത്തുന്നു. ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധാർഹനായ ഫാ.ജോയി ചേഞ്ചേരിൽ MCBS നോമ്പുകാല ചിന്തകൾ പങ്കു വയ്ക്കുന്നു കാണുക … ഷെയർ ചെയ്യുക CC CHANNEL 3www.ccchannel3.com9988441918 CC … Continue reading ഉത്ഥിതനിലേക്ക് | EPISODE 3 | Fr. Joy Chencheril MCBS

സി. റാണി മരിയയോടുള്ള നൊവേന | ഏഴാം ദിവസം

വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയോടുള്ള നൊവേന പരിശുദ്ധാത്മാവിന്റെ ഗാനം പ്രാരംഭ പ്രാർത്ഥന കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ സി. റാണി മരിയയെ രക്തസാക്ഷി മകുടം ചാർത്തി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയർത്തി അൾത്താര വണക്കത്തിന് അർഹയാക്കിയതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. "സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല " എന്ന അങ്ങയുടെ വചനത്തിന് തന്റെ അവസാന തുള്ളി രക്തവും ചിന്തി സാക്ഷ്യം വഹിക്കുവാൻ സി. റാണി മരിയായെ ശക്തിപ്പെടുത്തിയ അങ്ങ് ത്യാഗ നിർഭരവും … Continue reading സി. റാണി മരിയയോടുള്ള നൊവേന | ഏഴാം ദിവസം

മോഹം

അള്‍ത്താരയ്ക്കു മുന്നില്‍ എരിയുന്ന ഒരു മെഴുതിരിയാകാനാണ് എന്റെ മോഹം.- - - - - - - - - -വി. കൊച്ചുത്രേസ്യ. തിരുസ്സഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. Do you wish your prayer to fly toward God? Make for it twowings: fasting and almsgiving.St. Augustine 🌹🔥❤️ Good Morning…. Have a glorious day…

തപസ്സു ചിന്തകൾ 4

തപസ്സു ചിന്തകൾ 4 സാക്ഷ്യ ജീവിതത്തിൽ വളരുക "സത്യത്തെ സ്വീകരിക്കുവാനും, ദൈവത്തിനു മുന്നിലും നമ്മുടെ സഹോദരങ്ങൾക്കു മുന്നിലും അതിന്‍റെ സാക്ഷ്യംവഹിക്കുവാനും വിശ്വാസം നമ്മെ ക്ഷണിക്കുന്ന സമയമാണ് നോമ്പുകാലം." ഫ്രാൻസീസ് പാപ്പ ഈശോയ്ക്കു സാക്ഷ്യം വഹിക്കാൻ വിശ്വാസിക്കു ലഭിക്കുന്ന അസുലഭമായ അവസരമാണ് നോമ്പുകാലം .ഈശോയിലൂടെ വെളിവാക്കപ്പെട്ട നിത്യസത്യങ്ങൾ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും മറ്റുള്ളവരുടെ മുമ്പിൽ ജീവിതം വഴി പ്രഘോഷിക്കുകയും ചെയ്യുമ്പോൾ സാക്ഷ്യ ജീവിതം പൂർണ്ണത കൈവരിക്കും. ദൈവവചനത്തിൽ ഇതൾ വിരിയുന്ന സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും സന്ദേശം ജീവിത … Continue reading തപസ്സു ചിന്തകൾ 4

തപസ്സു ചിന്തകൾ 3

തപസ്സു ചിന്തകൾ 3 നോമ്പുകാലം പ്രത്യാശ പകരേണ്ട കാലം "സ്വന്തം ഉത്ക്കണ്ഠകളും അടിയന്തരാവശ്യങ്ങളും അവഗണിച്ചുകൊണ്ട് അപരൻ്റെ ആവശ്യങ്ങൾ നിറവേറ്റാനും അപരന് ഒരു പുഞ്ചിരി സമ്മാനിക്കാനും ശ്രമിക്കുന്ന ഒരു പ്രവർത്തികൊണ്ടു മാത്രം ചിലപ്പോൾ അവർക്കു പ്രത്യാശ പകരാൻ നമുക്കു കഴിയും." ഫ്രാൻസീസ് പാപ്പ ക്രൈസ്തവർ പ്രത്യാശ നിറഞ്ഞവർ മാത്രമല്ല പ്രത്യാശയും ആശ്വാസവും മറ്റുള്ളവർക്കു വിതയ്ക്കുന്നവരുമാകണം എന്നാണ് ഫ്രാൻസീസ് പാപ്പ അർത്ഥമാക്കുന്നത്. അപരനെ പരിഗണിക്കുവാനും അവർക്കായി ഹൃദയ വാതിലുകൾ തുറന്നിടാനും ക്രിസ്തീയ പ്രത്യാശയുള്ളവർക്കേ സാധിക്കു, അതിൽ പരിശീലനം നേടാൻ ക്രൈസ്തവർ … Continue reading തപസ്സു ചിന്തകൾ 3

തപസ്സു ചിന്തകൾ 2

തപസ്സു ചിന്തകൾ 2 തിരിച്ചറിവുകളുടെയും തിരിച്ചു നടക്കലുകളുടെയും കാലം "നോമ്പുകാലം അടിയന്തരമായി നമ്മെ മാനസാന്തരത്തിനു വിളിക്കുന്നു. പൂർണ്ണഹൃദയത്തോടെ ദൈവത്തിങ്കലേക്കു മടങ്ങാനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. " ഫ്രാൻസീസ് പാപ്പ നോമ്പുകാലം തിരിച്ചറിവുകളുടെയും തിരികെ നടക്കലുകളുടെയും കാലമാണ്. ചില തിരിച്ചറിവുകൾ നമ്മെ സന്തോഷിപ്പിക്കുകയും മറ്റു ചിലതു നമ്മെ വേദനിപ്പിക്കുകയും ചെയ്യും. സന്തോഷമാണങ്കിലും സങ്കടമാണങ്കിലും തിരിച്ചറിവുകൾ തിരികെയുള്ള നടത്തിലേക്കു പരിണമിക്കുമ്പോഴേ നോമ്പുകാലം ഫലദായകമാവുകയുള്ളു. നാം ദൈവത്തിൻ്റെ സ്നേഹഭാജനമാണ്, ദൈവഹിതം അറിഞ്ഞ് യാത്ര ചെയ്യേണ്ടവരാണ് എന്ന അവബോധമാണ് പാപത്തെയും പാപമാർഗ്ഗങ്ങളെയും ഉപേക്ഷിക്കുവാൻ നമുക്ക് … Continue reading തപസ്സു ചിന്തകൾ 2

തപസ്സു ചിന്തകൾ 1

തപസ്സു ചിന്തകൾ 1 ക്ഷമിക്കുന്നതിൽ മടുക്കാത്ത ദൈവം "നമ്മളോടു ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുക്കുന്നില്ല; അവൻ്റെ കരുണ തേടുന്നതിൽ നമ്മളാണ് മടുക്കുന്നത് " ഫ്രാൻസീസ് മാർപാപ്പ. ദൈവത്തിൻ്റെ സ്നേഹത്തിനും ക്ഷമയ്ക്കും പരിധികളില്ല. ക്ഷമിക്കുന്ന ദൈവസ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാനും അതിൽ നീന്തിക്കുളിക്കാനുമുള്ള ക്ഷണമാണ് നോമ്പുകാലം നൽകുന്നത്. നമ്മൾ എത്ര തെറ്റുകൾ ചെയ്തട്ടുണ്ടെങ്കിലും അവനോട് എത്രമാത്രം മറുതലിച്ചട്ടുണ്ടെങ്കിലും ദൈവം നമ്മളോടു ക്ഷമ കാണിക്കുന്നത് ഒരേയൊരു കാരണത്താലാണ്; അവൻ നമ്മെ സ്നേഹിക്കുന്നു. നമ്മുടെ പാപങ്ങൾക്കപ്പുറം അവൻ നമ്മെ സ്നേഹിക്കുന്നു. "എനിക്കു നിന്നോടുള്ള … Continue reading തപസ്സു ചിന്തകൾ 1

ഫെബ്രുവരി 24 – വാഴ്ത്തപ്പെട്ട തോമസ് മരിയ ഫൂസ്കോ | Bl Thomas Maria Fusco

https://youtu.be/Up0mlDgX4xQ ഫെബ്രുവരി 24 - വാഴ്ത്തപ്പെട്ട തോമസ് മരിയ ഫൂസ്കോ | Bl Thomas Maria Fusco #saintoftheday #rome #popefrancis"ഉപവിയുടെ അപ്പസ്തോലൻ" എന്നറിയപ്പെട്ടിരുന്ന പുണ്യചരിതനായ വാഴ്ത്തപ്പെട്ട തോമസ് മരിയ ഫൂസ്കോയുടെ ജീവിതം നമുക്ക് അടുത്തറിയാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch … Continue reading ഫെബ്രുവരി 24 – വാഴ്ത്തപ്പെട്ട തോമസ് മരിയ ഫൂസ്കോ | Bl Thomas Maria Fusco

ഫെബ്രുവരി 23 – വിശുദ്ധ പോളികാർപ്പ് | St Polycarp

https://youtu.be/v6m5AjFvsc0 ഫെബ്രുവരി 23 - വിശുദ്ധ പോളികാർപ്പ് | St Polycarp #saintoftheday #rome #popefrancisവിശുദ്ധ യോഹന്നാന്റെ ശിഷ്യനായിരുന്ന വിശുദ്ധ പോളികാർപ്പ് സ്മിർണായിലെ ആദ്യ മെത്രാനും ഏഷ്യാമൈനറിലെ പ്രമുഖസഭാനേതാവുമായിരുന്നു. അപ്പസ്തോലന്മാരിൽനിന്ന് നേരിട്ട് ക്രിസ്തുവിനെക്കുറിച്ചറിഞ്ഞ് വിശ്വാസത്തിലേക്ക് കടന്നുവന്ന അദ്ദേഹം സുദീർഘവും തീക്ഷ്ണവുമായ ഒരു വിശ്വാസജീവിതത്തിനുശേഷം ക്രിസ്തുവിനെപ്രതി രക്തസാക്ഷിയായി വിജയമകുടം ചൂടി. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our … Continue reading ഫെബ്രുവരി 23 – വിശുദ്ധ പോളികാർപ്പ് | St Polycarp

Thursday after Ash Wednesday / Saint Polycarp

🌹 🔥 🌹 🔥 🌹 🔥 🌹 23 Feb 2023 Thursday after Ash Wednesday (optional commemoration of Saint Polycarp, Bishop, Martyr) Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ പ്രേരണയാല്‍ഞങ്ങളുടെ പ്രവൃത്തികള്‍ സമാരംഭിക്കുന്നതിനുംഅങ്ങേ സഹായത്താല്‍ പൂര്‍ത്തീകരിക്കുന്നതിനുംഞങ്ങളെ സഹായിക്കണമേ.അങ്ങനെ, ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളുംഎപ്പോഴും അങ്ങില്‍നിന്ന് ആരംഭിക്കാനുംആരംഭിച്ചവ അങ്ങു വഴി പൂര്‍ത്തീകരിക്കാനും ഇടയാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Thursday after Ash Wednesday / Saint Polycarp