പ്രാർത്ഥിക്കാനാണ് എങ്കിൽ നിങ്ങൾ പള്ളിയിൽ പോകരുത് !!?

വിശുദ്ധ ബൈബിൾ ശ്രദ്ധാപൂർവം വായിക്കാത്തതുകൊണ്ടല്ലേ ക്രിസ്തുവിന്റെ പ്രാർത്ഥനയെക്കുറിച്ച് അറിവില്ലായ്മ സംഭവിക്കുന്നത്..!! ഏതാനും ദിവസം മുമ്പ് ഒരു CSI പുരോഹിതൻ എന്ന് അവകാശപ്പെടുന്ന വ്യക്തി ഇറക്കിയ വീഡിയോ കാണാൻ ഇടയായി. "ദൈവത്തെ കാണാനോ, ദൈവത്തോട് പ്രാർത്ഥിക്കാനോ, ദൈവത്തെ ആരാധിക്കാനോ, ആണ് നിങ്ങൾ പള്ളിയിൽ പോകുന്നത് എങ്കിൽ പള്ളിയിൽ പോകരുത് എന്ന് ഒരു പുരോഹിതൻ എന്ന നിലയിൽ ഞാൻ നിങ്ങളോട് പറയുന്നു. കാരണം യേശുക്രിസ്തു വിജനമായ സ്ഥലത്ത് ഒറ്റയ്ക്കായിരുന്നു പലപ്പോഴും പ്രാർത്ഥിച്ചിരുന്നത്" എന്നാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞ് ഫലിപ്പിക്കാൻ പരിശ്രമിച്ചത്. … Continue reading പ്രാർത്ഥിക്കാനാണ് എങ്കിൽ നിങ്ങൾ പള്ളിയിൽ പോകരുത് !!?

Advertisement

തപസ്സു ചിന്തകൾ 6

തപസ്സു ചിന്തകൾ 6 നോമ്പുകാലം: അയല്‍ക്കാരമായുള്ള സ്നേഹ ബന്ധത്തിൽ വളരാൻ അനുയോജ്യമായ കാലം "ക്രിസ്തുവുമായുള്ള നമ്മുടെ സമാഗമം നവീകരിക്കാൻ, അവിടത്തെ വചനത്തിലും കൂദാശകളിലും ജീവിക്കാൻ, നമ്മുടെ അയല്‍ക്കാരമായുള്ള സ്നേഹ ബന്ധത്തിൽ വളരാൻ അനുയോജ്യമായ കാലഘട്ടമാണ് നോമ്പുകാലം."ഫ്രാൻസീസ് പാപ്പ വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും വലിയ രണ്ട് കൽപ്പനകൾ ഈശാ നമ്മോട് പറയുന്നു, : "നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക. ഇതാണ്‌ പ്രധാനവും പ്രഥമവുമായ കല്‍പന.രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്‌, നിന്നെപ്പോലെ … Continue reading തപസ്സു ചിന്തകൾ 6

1st Sunday of Lent 

🌹 🔥 🌹 🔥 🌹 🔥 🌹 26 Feb 2023 1st Sunday of Lent  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ആണ്ടുതോറുമുള്ള തപസ്സുകാലത്തിലെകൂദാശകളുടെ അനുഷ്ഠാനംവഴിക്രിസ്തുവിന്റെ രഹസ്യം ഗ്രഹിക്കാന്‍ തക്കവണ്ണം ഞങ്ങള്‍ വളരാനുംഅനുയുക്തമായ ജീവിതശൈലിവഴിഅതിന്റെ ഫലങ്ങള്‍ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്പ 2:7-9,3:1-7ആദിമാതാപിതാക്കളുടെ സൃഷ്ടിയും പാപവും. ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും … Continue reading 1st Sunday of Lent 

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയ | Blessed Rani Maria

ധാർമ്മികമൂല്യങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ആധുനികയുഗത്തിൽ, മൂല്യബോധവും പ്രേഷിതചൈതന്യവും വിശുദ്ധിയുമുള്ള തലമുറകളെ വാർത്തെടുക്കാൻ വിശുദ്ധാത്മാക്കളുടെ വീരചരിതങ്ങൾ സഹായിച്ചേക്കാം. പ്രേഷിതതീക്ഷ്ണത ആളിക്കത്തിയപ്പോൾ സ്വജീവൻ പോലും തൃണവൽഗണിച്ച്, ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും ഇരുട്ടിൽ തപ്പിതടഞ്ഞിരുന്നവരെ അജ്ഞതയുടെ കൂരിരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചു നടത്തിയതിന് സിസ്റ്റർ റാണിമരിയക്ക് വിലയായി കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയായിരുന്നു. എഫ്. സി. സി യിൽ വിരിഞ്ഞ ആ പുണ്യപുഷ്പം, ഈശോയുടെ മാർഗ്ഗത്തിൽ നടന്നതിന്റെ പേരിൽ രക്തം ചിന്തിയവൾ ഇന്ന് സഭയിലെ വാഴ്ത്തപ്പെട്ടവളാണ്. എറണാകുളം ജില്ലയിലെ … Continue reading വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയ | Blessed Rani Maria

Holy Rosary in Tamil | ஜெபமாலை

முதல்வர்: தந்தை, மகன், தூய ஆவியின் பெயராலேஎல்லோரும்: ஆமென்! முதல்வர்: விசுவாச பிரமாணம் எல்லோரும்:பரலோகத்தையும் பூலோகத்தையும் படைத்த எல்லாம் வல்ல பிதாவாகிய சர்வேசுரனை விசுவசிக்கின்றேன் அவருடைய ஏக சுதனாகிய நம்முடைய நாதர் இயேசு கிறிஸ்துவையும் விசுவசிகின்றேன் அவர் பரிசுத்த ஆவியினால் கற்பமாய் உற்பவித்து கண்ணிமரியிடமிருந்து பிறந்தார் போஞ்சு பிலாத்தின் அதிகாரத்தில் பாடுபட்டு சிலுவையில் அறையுண்டு மரித்து அடக்கம் செய்யப்பட்டார் பாதாளத்தில் இறங்கி மூன்றாம் நாள் மரித்தோரிடமிருந்து உயிர்தெழுந்தார் பரலோகத்திற்கு எழுந்தருளி எல்லாம்வல்ல பிதாவாகிய சர்வேசுரனுடைய வலது பக்கத்தில் … Continue reading Holy Rosary in Tamil | ஜெபமாலை

திருப்பலி | Holy Mass

தொடக்கச் சடங்குகள் (குரு பீடத்திற்கு வந்து வணக்கம் செய்யும் போது, அனைவரும் எழுந்து நின்று வருகைப் பாடலைப் பாடுவோம்) குரு : பிதா, சுதன், பரிசுத்த ஆவியின் பெயராலே.மக் :ஆமென்.குரு : நம் ஆண்டவராகிய இயேசு கிறிஸ்துவின் அருளும், கடவுளின் அன்பும், பரிசுத்த ஆவியின் நட்புறவும் உங்கள் அனைவரோடும் இருப்பதாக.மக் : உம்மோடும் இருப்பதாக. மன்னிப்பு வழிபாடு: (ஞாயிற்றுக் கிழமைகளில்)(கிறிஸ்துவின் உயிர்ப்பை நினைவூட்டும் ஞாயிற்றுக்கிழமைகளில் குரு தண்ணீரை மந்திரித்துத் தெளிக்கிறார்.)குரு: அன்புமிக்க சகோதரரே, நம் திருமுழுக்கின் நினைவாக … Continue reading திருப்பலி | Holy Mass

ബന്ധന പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവേ, അങ്ങ് കുരിശില്‍ ചിന്തിയ തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും പരിസരങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞു എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കണമേ. ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട പിശാച്ചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ബന്ധിച്ച് അവിടുത്തെ പാദപീഠത്തിങ്കല്‍ വെയ്ക്കുന്നു.ആമ്മേന്‍.

തിരുരക്താഭിഷേക പ്രാര്‍ത്ഥന

ഓ യേശുവേ, ഞങ്ങളെ അങ്ങയുടെ തിരുരക്തം കൊണ്ടു പോതിയണമേ. പാപത്തിന്‍റെ എല്ലാ കറകളെയും കഴുകിക്കളഞ്ഞ് അങ്ങയുടെ പരിസുദ്ധാത്മവിനാല്‍ ഞങ്ങളെ നവികരിക്കണമേ. ഓ, യേശുവിന്‍റെ തിരുരക്തമേ, ഞങ്ങള്‍ അങ്ങയെ വണങ്ങുന്നു. പരി. അമ്മയുടെ വിമലഹൃദയ ത്തിലൂടെ, ഞങ്ങളുടെ പാപങ്ങള്‍ക്ക്‌ മോചനവും പ്രാര്‍ത്ഥന കള്‍ക്ക് ഉത്തരവും ഞങ്ങള്‍ യാചിക്കുന്നു. കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. കരുണയും ദയയും നിറഞ്ഞ പിതാവേ, ഞങ്ങളുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായി തിരുക്കുമാരന്‍റെ ഈ പുണ്യ രക്തം അവിടുന്ന് സ്വീകരിച്ചാലും. ഈ തിരുനിണത്തില്‍ ഞങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയുകയും … Continue reading തിരുരക്താഭിഷേക പ്രാര്‍ത്ഥന

കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ ദബതികളുടെ പ്രാര്‍ത്ഥന

സ്നേഹപിതാവായ ദൈവമേ, ഞങ്ങളെ ദാബത്യ ജീവതത്തില്‍ പ്രവേശിപ്പിച്ച അങ്ങയോടു ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നന്നായി അറിയുന്ന കര്‍ത്താവേ അങ്ങേക്ക് ഇഷ്ടമാണെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിക്കണമേ. പിത്രിത്വത്തിന്‍റെയും മാത്രിത്വത്തിന്‍റെയും നാഥനായ അങ്ങ് ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും പൊറുത്ത് ഞങ്ങളെ ആശീര്‍വദിക്കണമേ. നിര്‍മ്മല കന്യകയായിരുന്ന മറിയത്തെ അത്ഭുതകരമാം വിധം മാതാവാക്കി ഉയര്‍ത്തിയ ദൈവമേ, അബ്രഹാത്തെയും സാറായെയും, വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളാക്കിയ പിതാവേ, അങ്ങേക്കിഷ്ടമാണെങ്കില്‍ ഞങ്ങള്‍ക്കും മാതാപിതാക്കളാകുവാനുള്ള അനുഗ്രഹം നല്കണമേ. ഒരു കുഞ്ഞിന്‍റെ നിര്‍മ്മലമായ സാന്നിദ്ധ്യത്താലും … Continue reading കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ ദബതികളുടെ പ്രാര്‍ത്ഥന

ഉണ്ണീശോയോടുള്ള പ്രാര്‍ത്ഥന

കാലിത്തൊഴുത്തില്‍ പിറന്ന ദൈവപുത്രനായ ഉണ്ണീശോയെ, ഞങ്ങള്‍ അവിടുത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. അവിടുന്ന് ഞങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന എല്ലാവിധ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. നസ്രസ്സില്‍ മാതാപിതാക്കള്‍ക്ക് വിധേയനായി ജീവിച്ച ഉണ്ണീശോയെ, ദൈവതിരുമനസിന് വിധേയരായി വിശുദ്ധിയിലും വിജ്ഞാനത്തിലും വളരുവാന്‍ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളിപ്പോള്‍ അങ്ങയോട് അപേക്ഷിക്കുന്ന ......................... അനുഗ്രഹം സാധിച്ചുതരേണമേ. അവിടുത്തെ തിരുഹിതം നിറവേറ്റി ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ ജീവിക്കുവാന്‍ ഞങ്ങള്‍ക്ക് ശക്തി തരണമേ. ആമ്മേന്‍ 1സ്വര്‍ഗ്ഗ. 1നന്മ. 1ത്രിത്വ 

മാതാപിതാക്കളുടെ പ്രാര്‍ത്ഥന

സ്നേഹസമ്പന്നനായ ദൈവമെ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. വിവാഹമെന്ന പരിശുദ്ധകൂദാശയിലൂടെ അങ്ങയുടെ സൃഷ്ടികര്‍മത്തില്‍ ഞങ്ങളെ പങ്കാളികളാക്കിയ നല്ല ദൈവമേ, ഞങ്ങളുടെ ഈ കൊച്ചുഭവനത്തെ അങ്ങ് കാണുന്നുവല്ലോ. നസ്രത്തിലെ കൊച്ചുഭവനത്തിന്‍റെ ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ ഞങ്ങളെ സഹായിക്കേണമേ. പരസ്പരം മനസ്സിലാക്കുവാനും സ്നേഹിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഈ ഭവനത്തില്‍ നിറഞ്ഞുനില്‍ക്കട്ടെ. ഞങ്ങളുടെ ഈ ഭവനം ശാന്തിയുടെയും സമാധാനത്തിന്‍റെയും വിളനിലമാകട്ടെ. ദൈവം നല്‍കുന്ന മക്കളെ ദൈവചിന്തയില്‍ വളര്‍ത്തുവാനും നല്ല ബോധ്യങ്ങളും ചിന്തകളും ഉള്‍ക്കൊണ്ട്‌ അത് തലമുറക്ക് പങ്കുവെക്കുവാനും ഞങ്ങളെ പ്രപ്തരാക്കണമേ. അബ്രാഹത്തെയും … Continue reading മാതാപിതാക്കളുടെ പ്രാര്‍ത്ഥന

അൽഫോൻസാമ്മയുടെ പ്രാർത്ഥന

"ഓ ഈശോനാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ. സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്‍റെ ആശയിൽ നിന്നും എന്നെ വിമുക്തയാക്കണമെ. കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തിൽനിന്നും എന്നെ രക്ഷിക്കണമെ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമെ. സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ. പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എന്‍റെ ഈശോയെ, ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകർത്തണമെ. നീതിസൂര്യനായ എന്‍റെ ഈശോയെ, നിന്‍റെ ദിവ്യകതിരിനാൽ എന്‍റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ … Continue reading അൽഫോൻസാമ്മയുടെ പ്രാർത്ഥന

വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന

വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന ഓ! ആരാധ്യനായ ദൈവമേ, രക്ഷകനായ യേശുക്രിസ്തുവേ, അങ്ങ് ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചുവല്ലോ. വിശുദ്ധ കുരിശേ! എന്‍റെ സത്യപ്രകാശമായിരിക്കണമെ. ഓ! വി. കുരിശേ! എല്ലാ തിന്മകളില്‍നിന്നും എന്നെ മോചിപ്പിക്കണമെ. ഓ! വി. കുരിശേ! എല്ലാ അപകടങ്ങളില്‍നിന്നും പെട്ടെന്നുള്ള മരണത്തില്‍നിന്നും എന്നെ രക്ഷിക്കണമെ. എനിക്കു നിത്യജീവന്‍ നല്കണമെ. ഓ! ക്രൂശിതനായ നസ്രായക്കാരന്‍ യേശുവേ! ഇപ്പോഴും എപ്പോഴും എന്‍റെമേല്‍ കരുണയുണ്ടാകണമെ. നിത്യജീവിതത്തിലേക്ക് നയിക്കുന്ന നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരുരക്തത്തിന്‍റെയും, മരണത്തിന്‍റെയും, ഉയര്‍പ്പിന്‍റെയും, സ്വര്‍ഗാരോഹണത്തിന്‍റെയും പൂജിത ബഹുമാനത്തിനായി യേശു, … Continue reading വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന

വി. സെബസ്ത്യാനോസിനോടുള്ള പ്രാര്‍ത്ഥന | Prayer to St. Sebastian

കര്‍ത്താവായ യേശുവേ, സകല വിശുദ്ധരോടൊത്ത് ഞങ്ങളങ്ങയെ സ്തുതിക്കുന്നു. സത്യവിശ്വാസം സംരക്ഷിക്കുവാന്‍ വേണ്ടി ഉന്നത സ്ഥാനമാനങ്ങളും, ലൗകിക സുഖങ്ങളും, സ്വജീവനും സന്തോഷപൂര്‍വ്വം ത്യജിച്ചുകൊണ്ട് കഠോരമായ പീഡകള്‍ സഹിച്ച് രക്തസാക്ഷിയായിതീര്‍ന്ന വി. സെബസ്ത്യാനോസിനെപ്പോലെ ഞങ്ങളും അനുദിനജീവിതത്തില്‍ വിശ്വാസത്തിനെതിരെ ഉണ്ടാകുന്ന എല്ലാവിധ പ്രലോഭനങ്ങളെയും, ഭീഷണികളെയും ചെറുത്തുകൊണ്ട് സത്യവിശ്വാസത്തിന്‍റെ ധീരസാക്ഷികളാകുവാന്‍ അനുഗ്രഹിക്കണമേ. എല്ലാ പുണ്യാത്മാക്കളുടെയും ജീവിത മാതൃകകള്‍ സുവിശേഷം ജീവിതമാക്കുവാന്‍ ഞങ്ങള്‍ക്കേവര്‍ക്കും പ്രചോദനമാകട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍

തൊഴിലന്വേഷകരുടെ പ്രാര്‍ത്ഥന

നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഉപജീവനം നേടണമെന്ന് ആദിമാതാപിതാക്കളോടു കല്പിച്ചരുളിയ ദൈവമേ ,അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അദ്ധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയുന്നവരെ ആശ്വസിപ്പിക്കുന്ന യേശുനാഥാ, ലോകമെങ്ങും തൊഴില്‍ ചെയുന്നവരെയും അവര്‍ക്കു തൊഴില്‍ നല്‍കുന്നവരെയും ഞങ്ങള്‍ അങ്ങേക്കു കാഴ്ച വെക്കുന്നു. അവരെ എല്ലാവരെയും അനുഗ്രഹിക്കണമേ. തൊഴിലുകളില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്ക് ചുമതലാബോധവും സത്യസന്ധതയും നല്കണമേ. കുടുംബങ്ങളുടെ അഭിവൃദ്ധിക്കും രാജ്യപുരോഗതിക്കുമായി അവര്‍ ചെയുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ആശിര്‍വാദിക്കണമേ. ആരോഗ്യവും വിദ്യാഭ്യാസവുമുണ്ടായിട്ടും തൊഴില്‍ ലഭിക്കാതെ വലയുന്നവരെ അനുഗ്രഹിക്കണമേ. അവര്‍ക്കോരോരുത്തര്‍ക്കും അനുയോജ്യമായ ജോലി ലഭിക്കുവാന്‍ അങ്ങു തിരുമനസ്സാകണമേ. ഞങ്ങളുടെ … Continue reading തൊഴിലന്വേഷകരുടെ പ്രാര്‍ത്ഥന

ക്ഷമിക്കാനുള്ള കൃപയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കുമെന്ന് വാഗ്ദാനം ചെയ്ത ഈശോയെ, കുരിശില്‍ കിടന്നുകൊണ്ട് അങ്ങ് ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥി ക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്തുവല്ലോ. ക്ഷമാശീലനായ അങ്ങയെ അനുകരിച്ചുകൊണ്ട് എന്നെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കാനും ഞാന്‍ ദ്രോഹിച്ചിട്ടുള്ളവരോട് ക്ഷമ ചോദിക്കാനുള്ള കൃപ തരണമേ. ഞാന്‍ ശത്രുക്കളോട് ക്ഷമിക്കുകയാണെങ്കില്‍ അവരുടെ ദ്രോഹങ്ങള്‍ ഒന്നും എന്നെ ഏല്‍ക്കുകയില്ലെന്നും, ശത്രു തരുന്ന സഹനം ക്ഷമയോടെ സ്വീകരിച്ചാല്‍ അത് എനിക്ക് അനുഗ്രഹവും എതിരാളിയ്ക്ക് അവ മാനസാന്തരത്തിന് കാരണവുമായി തീരുമെന്ന് ഞാന്‍ … Continue reading ക്ഷമിക്കാനുള്ള കൃപയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

पवित्र मिस्सा | Holy Mass

प्रारम्भिक विधियाँ सब खड़े हो जाते हैं| विश्वासीगण एकत्र होकर प्रवेश भजन गाते हुए, अपनी एकता दर्शाते व प्रभु मसीह के प्रतिनिधि, पुरोहित का स्वागत करते हैं। पुरोहित और सेवक वेदी के पास जाते हैं। पुरोहित आसन के पास पहुँचते हैं।भजन बंद होने पर: पुरोहित: पिता और पुत्र और पवित्र आत्मा के नाम पर। सब: आमेन। पुरोहित: हमारे … Continue reading पवित्र मिस्सा | Holy Mass

సర్వేశ్వరుని ఆజ్ఞలు పది | Ten Commandments

సర్వేశ్వరుని ఆజ్ఞలు పది 1. సర్వేశ్వరుని మాత్రము ఆరాదించుదువు గాక .2. సర్వేశ్వరుని నామము వ్యర్ధముగా పలుకక యుందువు గాక3. సర్వేశ్వరుని పండుగ దినములను పరిశుద్ధ పరుచుదవు గాక4. తల్లిదండ్రులను గౌరవించుదువు గాక5. నరహత్య చేయక యుందువు గాక6. మోహ పాపములను చేయక యుందువు గాక7. దొంగిలింపక యుందువు గాక8. అబద్ద సాక్షము పలుకక యుందువు గాక9. మోహ తలంపులను తలంపక యుందువు గాక10 పరులసోమ్ములను ఆశింపక యుందువు గాక ఈ పది ఆజ్ఞలు రెండు అజ్ఞాలలో … Continue reading సర్వేశ్వరుని ఆజ్ఞలు పది | Ten Commandments

దేవమాత ప్రార్థన | Litany of Blessed Virgin Mary

ఏలినవారా! దయ చూపండిక్రీస్తువా! దయచూపండిఏలినవారా! దయ చూపండి క్రీస్తువా! మా ప్రార్థన ఆలకించండిక్రీస్తువా! మా ప్రార్థన ప్రకారము చేయండి పరలోకమందుడెడు పితయైన సర్వేశ్వరా , మా మీద దయగా నుండండి స్వామి లోకమును రక్షించిన పుత్రుడైన సర్వేశ్వరాలోకమును రక్షించిన పవిత్రాత్మ సర్వేశ్వరామహా పరిశుద్ధ ఏక త్రిత్వ సర్వేశ్వరా పరిశుద్ధ మరియమ్మ,.............................................. మాకొరకు వేడుకొనండిసర్వేశ్వరుని యొక్క మాతా,కన్యకల యొక్క పరిశుద్ధ కన్యకా,క్రీస్తుని యొక్క మాతా,దేవ వరప్రసాదము యొక్క మాతా,పరిశుద్ధ మాతా,మహా విరక్తిగా నుండెడు మాతా,నిర్మలమైన మాతా,కన్యత్వము చెడని మాతా,స్నేహమునకు … Continue reading దేవమాత ప్రార్థన | Litany of Blessed Virgin Mary

పరిశుద్ధ స్లీవమార్గము | Way of the Cross in Telugu

పీఠమునకు ముందు వేడుకొనిన జపము నా రక్షకుడా! జూదులు మిమ్మును హత్య చేయుటకు తీసుకు పోయిన ఈ కఠిన మార్గమందు నా మీదగల స్నేహము వలన మీరు అత్యంత ప్రేమతో నడిచిపోతిరి. ఈ దుఃఖమార్గము నందు మిమ్ము వెంబడించి వచ్చుటకు నాకు అనుగ్రహామును దయచేయండి. మీ ప్రేమతో జీవించను, మీ ప్రేమతో మరణము పొందను ఆశించుచున్నాను. పాట:జేసునాదు డుర్విలోనువాసిజెంది ప్రేమతోడ-దాసులన్ రక్షించెను 1వ స్థలము జేసుప్రభుకు మరణశిక్ష విధించుట ఓ: జేసుక్రీస్తువా! మిమ్ము ఆరాధించి మీకు స్తోత్రము … Continue reading పరిశుద్ధ స్లీవమార్గము | Way of the Cross in Telugu

దివ్య కారుణ్య జపమాల

(మధ్యాహ్నం 3 గంటల ప్రార్థన) ప్రారంభము: సిలువ గురుతు, పరలోక జపము, మంగళ వార్త జపము, విశ్వాస సంగ్రహము (ప్రతి దేవా రహస్యము ప్రారంభించుటకు ముందు పెద్ద పూస వద్ద ఈ క్రింది జపము చెప్పవలెను) నిత్యుడగు పితయైన సర్వేశ్వరా! మీ డివ్య కుమారుడును, మా నాథుడైన యేసుక్రీస్తు శరీర రక్తములను, ఆత్మను, దైవ స్వభావమును , మా పాపముల, ప్రపంచములోని మానవులందరి పాపముల పరిహార్దము మీకు సమర్పించుచున్నాము. ఆమెన్. (ప్రతి దేవరహస్యము యొక్క పది చిన్న … Continue reading దివ్య కారుణ్య జపమాల

నీషేయా విశ్వాస సంగ్రహము

ఒకే సర్వేశ్వరుని విశ్వసించుచున్నాను. అతడు పరలోకమును, భూలోకమును, కనుపించు, కనుపించని సమస్త వస్తువులను సృష్టించిన సర్వశక్తి గల పీత, సర్వేశ్వరుని జనితైక పుత్రుడను, ఒకే ప్రభువైన యేసుక్రీస్తును విశ్వసించుచున్నాను. ఇతడు యుగయుగములకు పూర్వమే పీతనుండి జన్మించెను.. దేవుని నుండుడి దేవునిగాను, జ్యోతినుండి జ్యోతిగాను, నిజదేవుని నుండి నిజదేవుని గాను జన్మించెను. జన్మించినవాడు, సృష్టింపబడినవాడు కాడు. పితతో నేకస్వభావము కలవాడు. ఇతని ద్వారా సమస్తము సృష్టింపబడేను. మానవులమగు మన కొరకును మన రక్షణము కొరకును పరలోకము నుండి దిగి … Continue reading నీషేయా విశ్వాస సంగ్రహము

ईश्वर की दस आज्ञाएं

1. मैं प्रभु तेरा परम ईश्वर हूँ। प्रभु अपने परमेश्वर की आराधना करना। उसको छोड़ और किसी की नहीं।2. प्रभु अपने परमेश्वर का नाम व्यर्थ न लेना।3. प्रभु का दिन पवित्र रखना।4. माँ–बाप का आदर करना।5. मनुष्य की हत्या न करना।6. व्यभिचार न करना।7. चोरी न करना।8. झूठी गवाही न देना।9. परस्त्री की कामना न … Continue reading ईश्वर की दस आज्ञाएं