https://youtu.be/kgr2KqkxR6g ഫെബ്രുവരി 15 - വിശുദ്ധ ക്ലോഡ് ലാ കൊളംബിയർ | St Claude La Colombière popefrancis #rome #catholic ഈ ഭൂമിയിലെ ജീവിതകാലം വളരെ ഹ്രസ്വമായിരുന്നിട്ടും ആ കുറഞ്ഞസമയം അതീവ വിശ്വാസതീക്ഷ്ണതയോടെ ജീവിച്ച ഒരു വിശുദ്ധനാണ് വിശുദ്ധ ക്ലോഡ് ലാ കൊളംബിയർ. വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് ലഭിച്ച തിരുഹൃദയത്തെക്കുറിച്ചുള്ള വെളിപാടുകളുടെ സത്യം തിരിച്ചറിഞ്ഞ ആത്മീയ നിയന്താവായാണ് അദ്ദേഹം പ്രധാനമായും ഓർമ്മിക്കപ്പെടുന്നത്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground … Continue reading ഫെബ്രുവരി 15 | വിശുദ്ധ ക്ലോഡ് ലാ കൊളംബിയർ | St Claude La Colombière
Day: February 14, 2023
Fr Joseph Vanchipurackal MCBS
ബഹുമാനപ്പെട്ട വഞ്ചിപ്പുരയ്ക്കൽ ജോസഫച്ചൻ്റെ 23-ാം ചരമവാർഷികം ജീവിതരേഖ ജനനം: 24 - 10 - 1927 സെമിനാരി പ്രവേശനം: 19-06-1951 വ്രതവാഗ്ദാനം 16- 05- 1953 പൗരോഹിത്യ സ്വീകരണം : 06-12-1961 മരണം: 15-02-2000 ഇടവക : പാലാ രൂപതയിലെ കടുത്തുരുത്തി കുഞ്ഞുകൊച്ച് എന്നായിരുന്നു വിളിപ്പേര് സഭയിലെ അഞ്ചാം ബാച്ച് നോവിഷ്യേറ്റ് അംഗം. വിശുദ്ധ അൽഫോൻസാമ്മയുടെ ആത്മീയ ഗുരുവായിരുന്ന ബഹു റോമോളൂസച്ചനായിരുന്നു നവ സന്യാസ ഗുരു. അഭിവന്ദ്യ വയലിൽ പിതാവിൽ നിന്നു 1961 ഡിസംബർ ആറാം തീയതി … Continue reading Fr Joseph Vanchipurackal MCBS
Holy Face of Jesus Christ HD
Holy Face of Jesus Christ HD | Feast of the Most Holy Face of Jesus | തിരുമുഖനാഥന്റെ തിരുനാൾ Most Holy Face of Jesus >>> Download Original image in HD
February 14 വിശുദ്ധ വാലെന്റൈൻ
⚜️⚜️⚜️ February 1️⃣4️⃣⚜️⚜️⚜️വിശുദ്ധ വാലെന്റൈൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്ളോഡിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് വിശുദ്ധ മാരിയൂസിനൊപ്പം രക്തസാക്ഷികളായ ക്രിസ്ത്യാനികളെ സഹായിച്ചിരുന്ന വിശുദ്ധനായിരിന്നു വാലെന്റൈന്‍. ക്രിസ്ത്യാനികളെ സഹായിക്കുന്നത് നിരോധിക്കുവാനുള്ള തന്റെ ഉത്തരവിന്‍റെ അനുബന്ധമായും, സൈനീക ശക്തി വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടേയും ക്ളോഡിയസ് ചക്രവര്‍ത്തി വിവാഹം നിരോധിച്ചുകൊണ്ടുള്ള ഒരുത്തരവിറക്കി. 'അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും' എന്ന വിശ്വാസത്താല്‍ അദ്ദേഹം യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചു. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ഈ ഉത്തരവിനെ വെല്ലുവിളിക്കുകയും, പരസ്പരം സ്നേഹിക്കുന്ന യുവാക്കളേയും യുവതികളേയും രഹസ്യമായി തന്റെ അടുക്കല്‍ … Continue reading February 14 വിശുദ്ധ വാലെന്റൈൻ
കുരിശുമരണം
വിശുദ്ധ കുര്‍ബാന വെറുമൊരു ഭക്ഷണമായിരുന്നെങ്കില്‍ കുരിശുമരണം വെറുമൊരു കൊലപാതകം മാത്രം ആകുമായിരുന്നു.- - - - - - - - - - - -സ്കോട്ട് ഹാന്‍. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. " The Son of God became man for our salvation but only in Mary and through Mary. "Saint Louis Marie de Montfort🌹🔥❤️ Good Morning….. Have a Joyful day…