വിശുദ്ധ ഗോൺസാലോ ഗാർസിയ: വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരൻ

1862, ജൂൺ 7ന് പീയൂസ് ഒൻപതാം പാപ്പ ജപ്പാനിലെ ആദ്യ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചു .ആ 26 പേരിൽ 6 ഫ്രാൻസിസ്കൻ മിഷനറിമാരും 3 ജാപ്പനീസ് ജെസ്യൂട്ടുകളും 17 ജാപ്പനീസ് അൽമായരുമുണ്ടായിരുന്നു. കത്തോലിക്കസഭയിൽ നാമകരണം ചെയ്യപ്പെട്ടവരിൽ ഇന്ത്യയിലെ ആദ്യത്തെ വിശുദ്ധനും രക്തസാക്ഷിയുമായ വിശുദ്ധ ഗോൺസാലോ ഗാർസിയ എന്ന ഫ്രാൻസിസ്കൻ തുണസഹോദരനും, ജെസ്യൂട്ട് വൈദികൻ വിശുദ്ധ പോൾ മിക്കിക്കൊപ്പം അവരിൽ ഉൾപ്പെട്ടിരുന്നു. 1556ൽ മഹാരാഷ്ട്രയിലെ വാസായ്‌ ൽ ഗോൺസാലോ ഗാർസിയ ജനിച്ചു. വാസായ് ഫോർട്ടിലുള്ള, ഈശോയുടെ തിരുനാമത്തിന്റെ പള്ളിയോടു … Continue reading വിശുദ്ധ ഗോൺസാലോ ഗാർസിയ: വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരൻ

Advertisement

സ്നേഹം

സ്നേഹത്തിൻ്റെ ഉന്നതമായ കൃപാവരവും അതിൻ്റെ പരിപൂർണതയുമാണ് ദിവ്യകാരുണ്യം.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മാർഡ് സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “He who gives you the day will also give you the things necessary for the day.”—Gregory of Nyssa 🌹🔥🌹 Good Morning… Have a Joyful day….