വേദപാരംഗതനായ വിശുദ്ധ പീറ്റർ ഡാമിയൻ

വേദപാരംഗതനായ വിശുദ്ധ പീറ്റർ ഡാമിയൻ സൈമണി എന്ന് പറഞ്ഞാൽ എന്താണെന്നറിയാമോ? ക്രിസ്തീയസഭകളിലെ കൂദാശകളും സഭാധികാരശ്രേണിയിലെ വിശുദ്ധപദവികളും വിലയ്ക്കു വിൽക്കുന്ന തെറ്റാണ് സൈമണി എന്ന പേരിൽ അറിയപ്പെടുന്നത്. പുതിയനിയമത്തിൽ അപ്പസ്തോലപ്രവർത്തനങ്ങളിൽ എട്ടാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന സൈമൺ (ശിമയോൻ) എന്ന വ്യക്തിയുടെ പേരാണ് ഇതിന് ലഭിച്ചത്. ആദിമസഭയിൽ ശ്ലീഹന്മാരായ പത്രോസും യോഹന്നാന്നും വിശ്വാസികളുടെ മേൽ കൈവച്ച് അവർക്ക് പരിശുദ്ധാത്മാവിനെ പകർന്നു നൽകുന്നതു കണ്ട സൈമൺ, അവർക്കുണ്ടായിരുന്ന ഈ വരം തന്റെ പണം സ്വീകരിച്ചു കൊണ്ട് തനിക്ക് നൽകാൻ ആവശ്യപ്പെടുന്നു.അതിൽ നിന്നാണ് … Continue reading വേദപാരംഗതനായ വിശുദ്ധ പീറ്റർ ഡാമിയൻ

സി. റാണി മരിയയോടുള്ള നൊവേന | ആറാം ദിവസം

വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയോടുള്ള നൊവേന പരിശുദ്ധാത്മാവിന്റെ ഗാനം പ്രാരംഭ പ്രാർത്ഥന കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ സി. റാണി മരിയയെ രക്തസാക്ഷി മകുടം ചാർത്തി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയർത്തി അൾത്താര വണക്കത്തിന് അർഹയാക്കിയതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. "സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല " എന്ന അങ്ങയുടെ വചനത്തിന് തന്റെ അവസാന തുള്ളി രക്തവും ചിന്തി സാക്ഷ്യം വഹിക്കുവാൻ സി. റാണി മരിയായെ ശക്തിപ്പെടുത്തിയ അങ്ങ് ത്യാഗ നിർഭരവും … Continue reading സി. റാണി മരിയയോടുള്ള നൊവേന | ആറാം ദിവസം

സി. റാണി മരിയയോടുള്ള നൊവേന | അഞ്ചാം ദിവസം

വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയോടുള്ള നൊവേന പരിശുദ്ധാത്മാവിന്റെ ഗാനം പ്രാരംഭ പ്രാർത്ഥന കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ സി. റാണി മരിയയെ രക്തസാക്ഷി മകുടം ചാർത്തി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയർത്തി അൾത്താര വണക്കത്തിന് അർഹയാക്കിയതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. "സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല " എന്ന അങ്ങയുടെ വചനത്തിന് തന്റെ അവസാന തുള്ളി രക്തവും ചിന്തി സാക്ഷ്യം വഹിക്കുവാൻ സി. റാണി മരിയായെ ശക്തിപ്പെടുത്തിയ അങ്ങ് ത്യാഗ നിർഭരവും … Continue reading സി. റാണി മരിയയോടുള്ള നൊവേന | അഞ്ചാം ദിവസം

കുരിശിന്റെ വഴി (Short)

വിഭൂതി തിരുന്നാൾ മുതൽ 50 നോമ്പ് വരെ 4 മിനിറ്റ് കൊണ്ട് ചൊല്ലാവുന്ന, ലളിതമായ ഈ കുരിശിന്റെ വഴി ഞാൻ നിങ്ങൾക്ക് സമർപ്പിക്കുന്നു. സാധിക്കുന്നവർ എല്ലാദിവസവും 3 എണ്ണമെങ്കിലും ചൊല്ലുമല്ലോ. (Fr. Renson) കുരിശിന്റെ വഴി (Short) പ്രാരംഭ പ്രാർത്ഥന ദിവ്യ ഈശോയെ, ഞങ്ങൾക്കു വേണ്ടിയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയും കുരിശിന്റെ വഴി കഴിക്കുന്നവർക്ക് നൽകപ്പെട്ടിട്ടുള്ള ദണ്ഡ വിമോചന ങ്ങൾ ലഭിക്കുന്നതിന് കൃപ ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.പരിശുദ്ധ മറിയമേ, വ്യാകുല മാതാവേ, നിന്നോട് ഒരുമിച്ച് ഈ കുരിശിന്റെ വഴി … Continue reading കുരിശിന്റെ വഴി (Short)

Ash Wednesday 

🌹 🔥 🌹 🔥 🌹 🔥 🌹 22 Feb 2023 Ash Wednesday  Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധമായ ഉപവാസംവഴിക്രിസ്തീയപോരാട്ടത്തിന്റെ ഒരുക്കം സമാരംഭിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങനെ, നാരകീയ ശക്തികള്‍ക്കെതിരായി പോരാടുന്ന ഞങ്ങള്‍ആത്മസംയമനത്തിന്റെ സഹായത്താല്‍ ശക്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജോയേ 2:12-18നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്. കര്‍ത്താവ് അരുളിച്ചെയ്യുന്നു:ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടും കൂടെനിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ … Continue reading Ash Wednesday 

For Lent: Bring Sacred Art into your Home — Holy Heroes

"The artwork was stunning for each station. They will add so much to our family devotions!" "Love the size and how clear and beautiful the pictures are we are displaying them through our home to have our own stations of the cross." 34 more words For Lent: Bring Sacred Art into your Home — Holy Heroes

Divine Justice Chaplet with Mary Immaculate — ARISE! LET US BE GOING!

https://www.youtube.com/embed/p5TGfisOKMM?version=3&rel=1&showsearch=0&showinfo=1&iv_load_policy=1&fs=1&hl=en&autohide=2&wmode=transparent You have heard that it was said: “The Divine Mercy chaplet is all fake sweetness and quite demonically an insult to Divine Justice.” I’ve heard priests say horrible things about that video above, starting them off on how heretical the Divine Mercy is. It’s like their faces change and demons appear so bitter hateful … Continue reading Divine Justice Chaplet with Mary Immaculate — ARISE! LET US BE GOING!

അപ്പൊസ്തൊലിക സഭകളിലെകൈവയ്പ്പും പട്ടത്വവും

അപ്പൊസ്തൊലിക സഭകളിലെകൈവയ്പ്പും പട്ടത്വവും:മാര്‍ അദ്ദായിയുടെ പ്രബോധനത്തില്‍നിന്ന് അപ്പൊസ്തൊലിക സഭകളില്‍ ശ്ലൈഹിക കൈവയ്പ്പ്, പട്ടത്വം, പുരോഹിതശുശ്രൂഷ എന്നീ പാരമ്പര്യങ്ങള്‍ എവിടെനിന്നു വന്നു എന്ന് ചോദിക്കുന്ന പ്രൊട്ടസ്റ്റന്‍റുകളും ന്യൂജെന്‍ ക്രിസ്റ്റ്യന്‍ മൂവ്മെന്‍റു അംഗങ്ങളുമുണ്ട്. പുതിയനിയമ സഭയില്‍ പൗരോഹിത്യത്തെക്കുറിച്ച് ഏറെ പ്രതിപാദിക്കുന്ന ഹെബ്രായ ലേഖനത്തില്‍, ക്രൈസ്തവസഭയില്‍ ഉണ്ടായിരിക്കേണ്ട പട്ടത്വഘടനയേക്കുറിച്ചോ പൗരോഹിത്യത്തെക്കുറിച്ച് നേരിട്ട് പ്രതിപാദ്യമില്ല എന്നതിനാല്‍ അപ്പൊസ്തൊലിക സഭകളിലെ പട്ടത്വവും പൗരോഹിത്യവും അംഗീകരിക്കേണ്ടതില്ല എന്നാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്. അതോടൊപ്പം എല്ലാ ക്രിസ്ത്യാനികളും "രാജകീയ പുരോഹിതഗണമാണ്"(1 പത്രോ 2:9) എന്നതിനാൽ, ഇതിൽ നിന്നു വ്യത്യസ്തമായി … Continue reading അപ്പൊസ്തൊലിക സഭകളിലെകൈവയ്പ്പും പട്ടത്വവും

അൽപ്പം ഉപ്പ് ഈരീതിയിൽ ബെഡ്‌റൂമിൽ സൂക്ഷിച്ചാൽ എത്രകടുത്തകഫക്കെട്ടും പമ്പകടക്കും

https://youtu.be/rhanM5Pg1jY അൽപ്പം ഉപ്പ് ഈരീതിയിൽ ബെഡ്‌റൂമിൽ സൂക്ഷിച്ചാൽ എത്രകടുത്തകഫക്കെട്ടും പമ്പകടക്കും അൽപ്പം ഉപ്പ് ഈരീതിയിൽ ബെഡ്‌റൂമിൽ സൂക്ഷിച്ചാൽ എത്രകടുത്തകഫക്കെട്ടും പമ്പകടക്കും @BaijusVlogsOfficial #baijusvlogs #drmanojjohnson #lifestyle #kaphakettu #kapham #kaphakettu_maaran

ഉത്ഥിതനിലേക്ക് | EPISODE 2 | Fr. Joy Chencheril MCBS

https://youtu.be/43pNhtqWOEs ഉത്ഥിതനിലേക്ക് | EPISODE 2 | Fr. Joy Chencheril MCBS ഒരിക്കലും പിരിയാത്ത പ്രേമം നല്കുന്ന സ്നേഹം നൽകുന്ന കിസ്തുവിനെ ശ്രവിക്കുവാൻ അല്പ സമയം ജീവിതത്തിൽ മാറ്റിവയ്ക്കുക. നോമ്പിന്റെ അമ്പതു ദിനങ്ങളിലും "ഉത്ഥിതനിലേക്ക്"/ നോമ്പുകാലചിന്തകൾ CC CHANNEL 3 യിലൂടെ നിങ്ങളിലെത്തുന്നു. ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധാർഹനായ ഫാ.ജോയി ചേഞ്ചേരിൽ MCBS നോമ്പുകാല ചിന്തകൾ പങ്കു വയ്ക്കുന്നു കാണുക … ഷെയർ ചെയ്യുക CC CHANNEL 3www.ccchannel3.com9988441918 CC … Continue reading ഉത്ഥിതനിലേക്ക് | EPISODE 2 | Fr. Joy Chencheril MCBS

February 21 വിശുദ്ധ പീറ്റര്‍ ഡാമിയന്‍

⚜️⚜️⚜️ February 2️⃣1️⃣⚜️⚜️⚜️വിശുദ്ധ പീറ്റര്‍ ഡാമിയന്‍⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മധ്യകാലഘട്ടങ്ങളിലെ സഭയുടെ ഏറ്റവും വലിയ നവോത്ഥാനകരില്‍ ഒരാളായാണ് വിശുദ്ധ പീറ്റര്‍ ഡാമിയനെ കണക്കാക്കുന്നത്. എല്ലാക്കാലത്തേയും അസാധാരണ വ്യക്തിത്വങ്ങളില്‍ ഒരാളായിരിന്നു വിശുദ്ധനെന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി വിചിന്തനം ചെയ്യുമ്പോള്‍ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും. വിശുദ്ധ ഡാമിയനെന്ന പണ്ഡിതനില്‍ അറിവിന്റെ ധനത്തേയും അപ്പസ്തോലിക ആവേശത്തേയും, ഡാമിയനെന്ന സന്യാസിയില്‍ കഠിനമായ അച്ചടക്കവും പരിത്യാഗവും, ഡാമിയനെന്ന പുരോഹിതനില്‍ ഭക്തിയും ആത്മാക്കള്‍ക്ക് വേണ്ടിയുള്ള അടങ്ങാത്ത ആവേശവും കാണാന്‍ സാധിയ്ക്കും. കൂടാതെ ഡാമിയന്‍ കര്‍ദ്ദിനാളായിരിന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്ഥതയും, … Continue reading February 21 വിശുദ്ധ പീറ്റര്‍ ഡാമിയന്‍

അവാച്യമായ സ്നേഹം

ദിവ്യകാരുണ്യസന്നിധിയില്‍ ഞാനായിരിക്കുമ്പോള്‍ അനുഭവിക്കുന്ന അവാച്യമായ സ്നേഹം, അവിടെ നിന്നിറങ്ങുമ്പോള്‍ എന്നെ എന്തില്‍നിന്നോ പറിച്ചെറിയുന്നതു പോലെ അനുഭവപ്പെടുന്നു.- - - - - - - - - - - - - - -വി. അന്തോണി ക്ലാരറ്റ്.ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. you must recite the Rosary every day to obtain peace for the world.Our Lady of Fatima🌹🔥❤️ Good Morning…. Have a Joyful day…..

Tuesday of week 7 in Ordinary Time | Saint Peter Damian

🌹 🔥 🌹 🔥 🌹 🔥 🌹 21 Feb 2023 Tuesday of week 7 in Ordinary Time or Saint Peter Damian, Bishop, Doctor  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,അങ്ങേക്ക് പ്രീതികരമായവയില്‍,വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പ്രഭാ 2:1-11പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക. എന്റെ മകനേ, … Continue reading Tuesday of week 7 in Ordinary Time | Saint Peter Damian