വിഭൂതി സന്ദേശം

തലേവർഷത്തെ ഓശാനഞായറാഴ്ചയിലെ വെഞ്ചരിച്ച കുരുത്തോല കത്തിച്ച ചാരം നെറ്റിയിൽ കുരിശാകൃതിയിൽ പൂശി അനുതാപത്തിന്റെ യാത്ര ആരംഭിക്കുന്നു. "മനുഷ്യാ, നീ മണ്ണാകുന്നു; മണ്ണിലേക്കു മടങ്ങും നൂനം; അനുതാപ കണ്ണുനീർ വീഴ്ത്തി : പാപപരിഹാരം ചെയ്തുകൊൾക നീ", എന്ന് ഗായകസംഘം പാടുമ്പോൾ മരവിക്കാത്ത ഹൃദയങ്ങളൊക്കെയും അനുതാപത്തിന്റെ ജലധാര ഒഴുക്കും. 2010 ലെ തപസ്സാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് റോമിലെ വി. സബീനായുടെ ബസിലിക്കായിൽ ബനഡിക്ട് 16 --മൻ മാർപ്പാപ്പ ജനങ്ങളെ ഇപ്രകാരം ആഹ്വാനം ചെയ്തു. " ഒരുവനോട് ക്ഷമിക്കുന്നത്, നീ നശിക്കാൻ … Continue reading വിഭൂതി സന്ദേശം

Advertisement

സ്നേഹാഗ്നി

എന്നിലുള്ള എല്ലാ നന്മകള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നത് ദിവ്യകാരുണ്യത്തോടാണ്. അവന്റെ സ്നേഹാഗ്നി എന്നെ മെനഞ്ഞെടുക്കുന്നു.- - - - - - - - - - -വി.ഫൗസ്തീന തന്നില്‍നിന്ന് അകന്നുപോകുന്നവരെ തന്നെത്തന്നെ നല്കികൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. For Prayer Is nothing else than being on terms of friendship with God.St. Teresa of Avila🌹🔥❤️ Good Morning… Have a blessed Sunday….

7th Sunday in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 *19 Feb 2023* *7th Sunday in Ordinary Time*  *Liturgical Colour: Green.* *സമിതിപ്രാര്‍ത്ഥന* സര്‍വശക്തനായ ദൈവമേ, എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്, അങ്ങേക്ക് പ്രീതികരമായവയില്‍, വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. *ഒന്നാം വായന* ലേവ്യ 19:1-2,17-18നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.കര്‍ത്താവു … Continue reading 7th Sunday in Ordinary Time