World Day of Prayer for Consecrated Life | February 2

World Day of Prayer for Consecrated Life - February 2 1997ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയാണ് സമർപ്പിതജീവിതം നയിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഒരു ദിവസം നിശ്ചയിച്ചത്. ഈശോയെ ദേവാലയത്തിൽ സമർപ്പിക്കുന്ന ദിവസവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ക്യാൻഡിൽമാസ്സ് ഡേ എന്നും ഇതറിയപ്പെടുന്നുണ്ട്. യേശു ലോകത്തിന്റെ പ്രകാശമാണെന്ന പോലെ സമർപ്പിതജീവിതം തിരഞ്ഞെടുത്തവരും യേശുവിന്റെ പ്രകാശം ലോകത്തിൽ പരത്തേണ്ടവർ ആണെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. യൗസേപ്പുപിതാവും മാതാവും ഈശോയെ ദേവാലയത്തിൽ സമർപ്പിച്ച വേളയിൽ സകലജനങ്ങൾക്കും വേണ്ടി … Continue reading World Day of Prayer for Consecrated Life | February 2

Advertisement

വിശുദ്ധൻ

ദിവ്യകാരുണ്യത്തിൽ നീ വേണ്ടപോലെ വിശ്വസിക്കുന്നുവെങ്കിൽ വിശുദ്ധനാകാൻ നിനക്ക് അധികം പ്രയത്നിക്കേണ്ടി വരികയില്ല.…………………………………………..ജൊസെ ബൊർസി മനുഷ്യമക്കളെ വിശുദ്ധിയിലേക്ക് നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Holy Communion assures me that I will win the victory.St. Faustina🌹🔥❤️ Good Morning…. Have a gracefilled day…. Festal blessing of the Presentation of the Lord ….