ജീവരക്തം

ദിവ്യകാരുണ്യം നമ്മുടെ ആത്മീയതയുടെ ജീവരക്തമാണ്.…………………………………………..ഫ്രാൻസീസ് മാർപ്പാപ്പ. നിരാശയിലേക്ക് പോയ ശിഷ്യരെ ശക്തിപ്പെടുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "You know what you have to do. Correspond faithfully, joyfully and willingly to the lights He gives you."~ St Margaret Mary Alacoque🌹🔥❤️Have a blessed day…

Advertisement

6th Sunday in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 *12 Feb 2023* *6th Sunday in Ordinary Time*  *Liturgical Colour: Green.* *സമിതിപ്രാര്‍ത്ഥന* ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍ വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന, ഇപ്രകാരമുള്ളവരെ പോലെയാകാന്‍ അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. *ഒന്നാം വായന* പ്രഭാ … Continue reading 6th Sunday in Ordinary Time