വിശുദ്ധ ജോസഫൈൻ ബക്കിത | St Josephine Bakhita

ക്ഷമയുടെ ഉത്തമമാതൃകയായി തിരുസ്സഭ ചൂണ്ടിക്കാണിക്കുന്ന വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ ജോസഫൈൻ ബക്കിത. ഒരടിമപ്പെണ്ണായിരുന്നപ്പോൾ ഉഴവുചാൽ കീറുന്ന പോലെ ക്രൂരമർദ്ദനത്താൽ തൻറെ ദേഹമെങ്ങും ചോര വരുത്തിയിരുന്നവരോട് അവൾക്കു ക്ഷമിക്കാൻ കഴിഞ്ഞു .അവൾ പറഞ്ഞതിങ്ങനെയായിരുന്നു, “എന്നെ കടത്തിക്കൊണ്ടുപോയ അടിമച്ചവടക്കാരെ, പീഡിപ്പിച്ചവരെപോലും ഞാൻ കണ്ടുമുട്ടിയാൽ, ഞാൻ മുട്ടുകുത്തി അവരുടെ കൈകൾ ചുംബിക്കും. കാരണം, അത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഞാനൊരു ക്രിസ്ത്യാനിയോ വിശ്വാസിയോ ആയിട്ടുണ്ടാവില്ലായിരുന്നു". ഒരു സാധാരണമനുഷ്യന് താങ്ങാൻ കഴിയുന്നതിലും എത്രയോ അപ്പുറത്താണ് ചെറുപ്രായത്തിൽ തന്നെ ഈ വിശുദ്ധക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ! … Continue reading വിശുദ്ധ ജോസഫൈൻ ബക്കിത | St Josephine Bakhita

Advertisement