ഫെബ്രുവരി 13 | റിച്ചിയിലെ വിശുദ്ധ കാതറിൻ | St Catherine de Ricci

https://youtu.be/VLQK7g_5Cfc ഫെബ്രുവരി 13 - റിച്ചിയിലെ വിശുദ്ധ കാതറിൻ | St Catherine de Ricci #popefrancis #rome #catholicപഞ്ചക്ഷതധാരിണിയും അതീന്ദ്രിയദർശനങ്ങൾ ലഭിച്ചിരുന്നവളുമായ റിച്ചിയിലെ വിശുദ്ധ കാതറിൻ സഹനങ്ങളെ വിശുദ്ധീകരണത്തിനുള്ള ഉപകരണമാക്കിയ വിശുദ്ധയാണ്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pexels Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday … Continue reading ഫെബ്രുവരി 13 | റിച്ചിയിലെ വിശുദ്ധ കാതറിൻ | St Catherine de Ricci

Advertisement

ഫെബ്രുവരി 14 | വിശുദ്ധ വാലന്റൈൻ | St Valentine

https://youtu.be/ops3ydrcGHM ഫെബ്രുവരി 14 - വിശുദ്ധ വാലന്റൈൻ | St Valentine #popefrancis #rome #catholicതന്റെ സമർപ്പണത്തിലും രക്തസാക്ഷിത്വത്തിലും വിശ്വാസത്തിന് സാക്ഷ്യം വഹിച്ച വിശുദ്ധ വാലന്റൈൻ ക്രിസ്തുവിനോട് തന്റെ നിർവ്യാജമായ സ്നേഹം പ്രകടിപ്പിക്കുകയും ആ സ്നേഹം തന്റെ ചുറ്റുമുള്ള മനുഷ്യർക്ക് പകർന്നു നൽകുകയും ചെയ്തു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pexels Please subscribe our channel for more … Continue reading ഫെബ്രുവരി 14 | വിശുദ്ധ വാലന്റൈൻ | St Valentine

ഒരമ്മയുടെ സ്നേഹം

ഭൂകമ്പം തകർത്ത ടർക്കിയിൽ രക്ഷാപ്രവർത്തനം നടത്തികൊണ്ടിരുന്നവർ, ഒരു വീടിന്റെ നാശകൂമ്പാരങ്ങൾക്കടുത്തെത്തി. ഒരു വിള്ളലിനിടയിലൂടെ അവർ ഒരു യുവതി കമിഴ്ന്നു കിടക്കുന്നത് കണ്ടു. പക്ഷേ അവളുടെ അപ്പോഴത്തെ കിടപ്പ് കുറച്ചു വിചിത്രമായ രീതിയിലായിരുന്നു, പ്രാർത്ഥിക്കാൻ വേണ്ടി മുട്ടുകുത്തി നിൽക്കുമ്പോൾ എല്ലാം കൂടെ അവളുടെ ദേഹത്തേക്ക് വീണത് പോലെയാണ് അവൾ മുട്ടുകുത്തി കുനിഞ്ഞു സാഷ്ടാംഗപ്രണാമം ചെയ്യുന്ന മട്ടിൽ കിടക്കുന്നത്. അവൾക്കു മീതെ തകർന്നു വീണ ഭവനം അവളുടെ നടുവും തലയും തകർത്തു. വളരെ ബുദ്ധിമുട്ടി രക്ഷാപ്രവർത്തനസംഘത്തിന്റെ ലീഡർ ചുവട്ടിലെ ചെറിയ … Continue reading ഒരമ്മയുടെ സ്നേഹം

Saints Cyril and Methodius on Tuesday of week 6 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 14 Feb 2023 Saints Cyril, monk, and Methodius, Bishop on Tuesday of week 6 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, സഹോദരരായ വിശുദ്ധ സിറിളുംവിശുദ്ധ മെത്തോഡിയസും വഴിസ്ലാവുജനതയെ പ്രകാശിപ്പിച്ചുവല്ലോ.അങ്ങേ പ്രബോധനത്തിന്റെ വചനങ്ങള്‍ ഗ്രഹിക്കാന്‍ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് അനുഗ്രഹം നല്കുകയുംസത്യവിശ്വാസത്തിലും ശരിയായ പ്രഖ്യാപനത്തിലുംഹൃദയൈക്യമുള്ള ജനതയായി ഞങ്ങളെമാറ്റിയെടുക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Saints Cyril and Methodius on Tuesday of week 6 in Ordinary Time

Monday of week 6 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 *13 Feb 2023* *Monday of week 6 in Ordinary Time*  *Liturgical Colour: Green.* *സമിതിപ്രാര്‍ത്ഥന* ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍ വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന, ഇപ്രകാരമുള്ളവരെ പോലെയാകാന്‍ അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. *ഒന്നാം … Continue reading Monday of week 6 in Ordinary Time

February 12 അനിയാനയിലെ വിശുദ്ധ ബനഡിക്ട്

⚜️⚜️⚜️ February 1️⃣2️⃣⚜️⚜️⚜️ അനിയാനയിലെ വിശുദ്ധ ബനഡിക്ട്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്രാന്‍സിലെ ലാന്‍ഗൂഡോക്കില്‍ 750-ലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. മാഗ്യുലോണിലെ ഗവര്‍ണര്‍ ആയിരുന്ന വിസിഗോത്ത് ഐഗള്‍ഫിന്റെ മകനായിരുന്നു ബനഡിക്ട്. ആദ്യകാലങ്ങളില്‍ വിറ്റിസ എന്നാണ് അദ്ദേഹത്തെ വിളിച്ചിരിന്നത്. പെപിന്‍ രാജാവിന്റേയും ചാര്‍ളിമേയിന്റേയും രാജധാനിയില്‍ വിശിഷ്ടാഥിധികള്‍ക്കുള്ള ലഹരിപാനീയങ്ങള്‍ പകര്‍ന്നു നല്‍കുന്ന ജോലിക്കാരനായിരുന്നു അദ്ദേഹം. കൂടാതെ ലോംബാര്‍ഡിയിലെ സൈന്യത്തില്‍ സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 20 വയസ്സായപ്പോള്‍ പൂര്‍ണ്ണഹൃദയത്തോടും കൂടി ദൈവരാജ്യത്തിനുവേണ്ടിയുള്ള അന്വോഷണമാരംഭിക്കുവാന്‍ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. തന്റെ ശരീരത്തെ സ്വയം സഹനങ്ങള്‍ക്ക് വിധേയമാക്കി കൊണ്ട് … Continue reading February 12 അനിയാനയിലെ വിശുദ്ധ ബനഡിക്ട്