Wednesday of week 6 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 *15 Feb 2023* *Wednesday of week 6 in Ordinary Time*  *Liturgical Colour: Green.* *സമിതിപ്രാര്‍ത്ഥന* ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍ വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന, ഇപ്രകാരമുള്ളവരെ പോലെയാകാന്‍ അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. *ഒന്നാം … Continue reading Wednesday of week 6 in Ordinary Time

Advertisement

ഭയം

ദിവ്യകാരുണ്യം സ്വീകരിക്കാത്ത ദിനത്തെ ഞാൻ ഭയപ്പെടുന്നു.…………………………………………..വി. ഫൗസ്തീന സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Let your heart be more attentive than your head, for the Holy Spirit is love, and to take hold, it is more important to love than to understand."~ St Madeline Sophie Barat❤️🔥🌹 Good Morning… Have a Peaceful day….