जीवन में सफलता चाहिए तो अपनाइये ये नियम निश्चित ही सफलता कदम चूमेगी l How to Be Successful in Life​

https://youtu.be/MCoJWZY9KUE जीवन में सफलता चाहिए तो अपनाइये ये नियम निश्चित ही सफलता कदम चूमेगी l How to Be Successful in Life​ #shantikarajachannel #PRAISE #THE जीवन में सफलता चाहिए तो अपनाइये ये नियम निश्चित ही सफलता कदम चूमेगी कैसे पाएं जीवन में सफलता जानने के लिए देखें ये वीडियो l How to Be Successful in Life​ … Continue reading जीवन में सफलता चाहिए तो अपनाइये ये नियम निश्चित ही सफलता कदम चूमेगी l How to Be Successful in Life​

Advertisement

March 1 – വെയിൽസിലെ വിശുദ്ധ ഡേവിഡ് | Saint David of Wales

https://youtu.be/h_TjqoiXcig March 1 - വെയിൽസിലെ വിശുദ്ധ ഡേവിഡ് | Saint David of Wales saintoftheday #rome #popefrancis വെയിൽസിന്റെ മധ്യസ്ഥനും ബ്രിട്ടീഷ് വിശുദ്ധരിൽ ഏറ്റവും പ്രസിദ്ധനുമാണ് വിശുദ്ധ ഡേവിഡ്. രാജകുമാരൻ വിശുദ്ധനായത് എങ്ങനെയെന്ന് കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ … Continue reading March 1 – വെയിൽസിലെ വിശുദ്ധ ഡേവിഡ് | Saint David of Wales

എന്നും — MINDCREATURE

എഴുതിയും പറഞ്ഞും വാക്കുകൾ ഒരുപാട് എറിഞ്ഞെങ്കിലും അതിൽ ഏറെയും ശകാരവും, പരിഭവവും, കുത്ത് വാക്കുകളും ആയിരുന്നുവെങ്കിലുംഎനിക്കേറ്റവും വേണ്ടുന്നത് നിന്നെ മാറോട് ചേർത്ത് പിടിച്ചൊന്ന് കരയുകയാണ്. എന്നിൽ നിന്നും നിന്നിൽ നിന്നും ഒഴുകുന്ന ആ കണ്ണുനീരിന് കാലങ്ങളുടെ പഴക്കം ഉണ്ടാകുംഅതിൽ മുങ്ങി നിന്ന്, നിന്റെ നെറുകയിൽ ചുംബിച്ച്,എന്റെ കൈകൾക്കുള്ളിൽ നിന്റെ മുഖം പിടിച്ച്നിന്റെ കണ്ണിൽ നോക്കി എനിക്ക് പറയണം“ഞാൻ കൂടെ ഉണ്ട്” ~ Chintha DISCOVER MORE ഒളിച്ചോട്ടം ആരിൽ നിന്നൊക്കെയോ, എന്തിൽ നിന്നൊക്കെയോ ഒളിച്ചോടിയിട്ട് 3 കൊല്ലം […] … Continue reading എന്നും — MINDCREATURE

തപസ്സു ചിന്തകൾ 9

തപസ്സു ചിന്തകൾ 9 മാനസാന്തരത്തിൻ്റെ വഴികളിലൂടെ നയിക്കുന്ന പരിശുദ്ധാത്മാവ് മാനസാന്തരത്തിന്റെ യാർത്ഥ വഴികളിലൂടെ പരിശുദ്ധാത്മാവു നമ്മെ നയിക്കട്ടെ, അതു വഴി ദൈവവചനം എന്ന ദാനം വീണ്ടും കണ്ടെത്തുന്നതിനു നമുക്കു കഴിയും. ഫ്രാൻസീസ് പാപ്പ നോമ്പുകാലം മാനസാന്തരത്തിൻ്റെയും അനുതാപത്തിൻ്റെയും സമയമാണ്. അതിനു നമ്മെ പ്രാപ്തരാക്കുന്നത് പരിശുദ്ധാത്മാവാണ് . ആത്മാവിൻ്റെ നിമന്ത്രണങ്ങൾക്കനുസരിച്ച് ജീവിതം വിധേയപ്പെടുത്തുന്നതാണ് അത്. പരിശുദ്ധാത്മാവിനോട് വിധേയപ്പെടാനുള്ള ആഗ്രഹം നമ്മുടെ മനസിൽ രൂപപ്പെടുത്തിയാലേ നോമ്പു യാത്ര അർത്ഥവത്താവുകയുള്ളു.. പരിശുദ്ധാരൂപിയുടെ ഒരനുഗ്രഹമോ നല്ല വിചാരമോ നഷ്ടപ്പെടുത്തി കളയുന്നത് ആദ്ധ്യാത്മിക സൗധത്തിൻ്റെ … Continue reading തപസ്സു ചിന്തകൾ 9

St Joseph HD | വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ ചിത്രങ്ങൾ, മാർച്ച് 01

St Joseph HD | വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ ചിത്രങ്ങൾ, മാർച്ച് 01 >>> Download Original JPEG in HD

ആദരാഞ്ജലികൾ, താപസ കന്യകക്ക് വിട

ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ താപസ സന്യാസിനി അന്തരിച്ചു. ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ തപസ്സനുഷ്‌ഠിച്ചിരുന്ന സന്യാസിനിയാണ്‌ പ്രസന്നാദേവി. സിംഹവും പുലികളും അട്ടഹസിച്ചുനടക്കുന്ന ഗീര്‍വനത്തില്‍ മലയാളിയായ സന്യാസിനി ഒറ്റയ്‌ക്ക്‌ ജീവിക്കുന്നത്‌ ഒരു അത്ഭുതം തന്നെയാണ്. മാര്‍പ്പാപ്പാ പ്രത്യേക അനുമതി നല്‍കിയാണ്‌ പ്രസന്നാദേവിയുടെ സന്യാസജീവിതത്തിന് അംഗീകാരം നൽകിയത്. ഒട്ടേറെ ഗുണപാഠങ്ങളുടെ ഒരു സര്‍വ്വകലാശാലയായാണ്‌ പ്രസന്നാദേവി വിശേഷിക്കപ്പെട്ടിരുന്നത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി ജൂനാഗഡ് സെന്റ് ആൻസ് പള്ളി വികാരി പള്ളി വികാരി ഫാ. വിനോദ് കാനാട്ടിൻറെ പരിചരണത്തിൽ കഴിയവേ ഇന്നലെ … Continue reading ആദരാഞ്ജലികൾ, താപസ കന്യകക്ക് വിട