Friday of week 6 in Ordinary Time / The Seven Holy Founders of the Servite Order 

🌹 🔥 🌹 🔥 🌹 🔥 🌹 17 Feb 2023 Friday of week 6 in Ordinary Time or The Seven Holy Founders of the Servite Order  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,ഇപ്രകാരമുള്ളവരെ പോലെയാകാന്‍അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം … Continue reading Friday of week 6 in Ordinary Time / The Seven Holy Founders of the Servite Order 

Advertisement

February 16 വിശുദ്ധ ജൂലിയാന

⚜️⚜️⚜️ February 1️⃣6️⃣⚜️⚜️⚜️വിശുദ്ധ ജൂലിയാന⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധയെപ്പറ്റി ഏറ്റവും പഴക്കമേറിയ ചരിത്രപരമായ രേഖ കണ്ടെത്തിയിട്ടുള്ളത് ‘മാര്‍ട്രിയോളജിയം ഹിയറോണിമിയാനം' (Martryologium Hieronymianum’ എന്ന വിവരണത്തിലാണ്. ഇതില്‍ വിശുദ്ധയുടെ ജന്മസ്ഥലമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്‌ കാംബാനിയായിലുള്ള കുമായാണ്. വിശുദ്ധ ഗ്രിഗറിയുടെ എഴുത്ത്കളിലും ഇതേ സ്ഥലത്തെ പറ്റിയുള്ള പരാമര്‍ശം കാണാന്‍ സാധിക്കും. നേപ്പിള്‍സിലും, സമീപ പ്രദേശങ്ങളിലും വിശുദ്ധ ജൂലിയാനയെ പ്രത്യേകമായി വണങ്ങി വരുന്നു എന്നത് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. ജാനുവാരിയ എന്ന് പേരായ ഒരു സ്ത്രീ തന്റെ ഭൂമിയില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു. ഇതിന്റെ അഭിഷേകത്തിനായി സിസ്റ്റര്‍ … Continue reading February 16 വിശുദ്ധ ജൂലിയാന

Thursday of week 6 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 16 Feb 2023 Thursday of week 6 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,ഇപ്രകാരമുള്ളവരെ പോലെയാകാന്‍അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഉത്പ 9:1-13ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്റെ വില്ലു … Continue reading Thursday of week 6 in Ordinary Time 

സത്യവും നുണയും ഒരുമിച്ച് നടത്തിയ യാത്ര

സത്യവും നുണയും ഒരുമിച്ച് നടത്തിയ യാത്രയിൽ സത്യത്തിന് സംഭവിച്ചതെന്ത്..? ഒരു ഐതിഹ്യമനുസരിച്ച്, സത്യവും നുണയും ഒരു ദിവസം കണ്ടുമുട്ടി. നുണ സത്യത്തോട് പറഞ്ഞു: "ഇന്ന് ഒരു മനോഹരമായ ദിവസമാണ്!" സത്യം ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടു, നുണ പറഞ്ഞത് ശരിയാണല്ലോ! ആ ദിവസം ശരിക്കും മനോഹരമായിരുന്നു... അവർ ഒരുമിച്ച് ധാരാളം സമയം ചെലവഴിച്ചു, ഒടുവിൽ അവർ ഒരു കുളത്തിന്റെ കരയിൽ എത്തി. നുണ കുളത്തിലേയ്ക്ക് നോക്കി വീണ്ടും സത്യത്തോട് പറഞ്ഞു: "വെള്ളം വളരെ മനോഹരമാണ്, നമുക്ക് ഒരുമിച്ച് ഒന്ന് … Continue reading സത്യവും നുണയും ഒരുമിച്ച് നടത്തിയ യാത്ര

ഫെബ്രുവരി 17 | മേരീദാസന്മാരുടെ സന്യാസസമൂഹത്തിന്റെ സ്ഥാപകവിശുദ്ധർ

https://youtu.be/OtOFevLhkxo ഫെബ്രുവരി 17 - മേരീദാസന്മാരുടെ സന്യാസസമൂഹത്തിന്റെ സ്ഥാപകവിശുദ്ധർ #saintoftheday #popefrancis #romeSeven Founders of the Servite Orderഇറ്റലിയിലെ ഫ്ലോറൻസിൽ ഏഴ് പ്രഭുക്കന്മാർ ചേര്‍ന്നു സ്ഥാപിച്ചതാണ് മേരി ദാസന്‍മാരുടെ സഭ. യേശുവിന്റെ സഹനങ്ങളേയും, മാതാവിന്റെ ഏഴ് വ്യാകുലങ്ങളെയും ധ്യാനിക്കുവാനും അനുതാപജീവിതം നയിക്കുന്നവർക്ക് ആത്മീയപോഷണത്തിനുള്ള ഒരു ചെറിയ സമൂഹം എന്ന നിലയിലും സ്ഥാപിക്കപ്പെട്ട ഈ സഭ പിൽക്കാലത്ത് ലോകമെങ്ങും വ്യാപിച്ചു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha … Continue reading ഫെബ്രുവരി 17 | മേരീദാസന്മാരുടെ സന്യാസസമൂഹത്തിന്റെ സ്ഥാപകവിശുദ്ധർ

February 16 | നിക്കോമേദിയായിലെ വിശുദ്ധ ജൂലിയാന | Saint Juliana of Nicomedia

https://youtu.be/-8wkEb1IRe0 February 16 - നിക്കോമേദിയായിലെ വിശുദ്ധ ജൂലിയാന | Saint Juliana of Nicomedia #saintoftheday #popefrancis #romeവിശുദ്ധ ജെറോം തയ്യാറാക്കിയ രക്തസാക്ഷിവിവരണത്തിലാണ് വിശുദ്ധ ജൂലിയാനയെപ്പറ്റി ഏറ്റവും പഴക്കമേറിയ ചരിത്രപരമായ രേഖകൾ കണ്ടെത്തിയിട്ടുള്ളത്. രോഗികളുടെ പ്രത്യേകമദ്ധ്യസ്ഥയാണ് വിശുദ്ധ ജൂലിയാന. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pexels Please subscribe our channel for more catholic videos, devotional … Continue reading February 16 | നിക്കോമേദിയായിലെ വിശുദ്ധ ജൂലിയാന | Saint Juliana of Nicomedia

Blessed Michael Sopocko | വാഴ്ത്തപ്പെട്ട മൈക്കിൾ സൊപൊക്കോ

"എന്റെ ഹൃദയത്തിനിണങ്ങിയ ഒരു വൈദികനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പരിശ്രമങ്ങളിൽ ഞാൻ സംപ്രീതനാണ്....ദൈവകരുണയോടുള്ള ഭക്തി പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ ലോകാവസാനം വരെ അവൻ സദാ പ്രവർത്തനനിരതനായിരിക്കും".. വിശുദ്ധ ഫൗസ്റ്റീനയോട് അവളുടെ ആത്മീയപിതാവും കുമ്പസ്സാരക്കാരനുമായ ഫാദർ മൈക്കിൾ സൊപോക്കോ (സൊപോച്ച്കോ )യെ പറ്റി ഓഗസ്റ് 30, 1937ൽ ഈശോ പറഞ്ഞതാണീ വാക്കുകൾ. "ഈശോ നേരിട്ട് അദ്ദേഹത്തെ നാമകരണം ചെയ്യുന്നതായി തോന്നും ഇത് കേട്ടാൽ"!! സെപ്റ്റംബർ 28, 2008 ന് ഫാദർ മൈക്കിൾ സൊപോക്കോ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്ന വേളയിൽ, വിശുദ്ധ ഫൗസ്റ്റീനയുടെ … Continue reading Blessed Michael Sopocko | വാഴ്ത്തപ്പെട്ട മൈക്കിൾ സൊപൊക്കോ

ക്രിസ്തു ചെളിയിലാണ്

ഒരു ദിവസം അല്മായപ്രതിനിധികളുടെ ഒരു വലിയ സംഘം ബിഷപ്പ് ഹെൽഡർ കമറയെ കാണാൻ റെസീഫിയിലേക്ക് വന്നു. അവിടെയാണ് അദ്ദേഹം താമസിച്ചിരുന്നത്. അവർ വലിയ ദുഖത്തോടെയും നടുക്കത്തോടെയും പറഞ്ഞ കാര്യം ഇതായിരുന്നു. പള്ളികളിലൊന്നിൽ ഒരാൾ അതിക്രമിച്ചു കടന്ന് സക്രാരി തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന തിരുവോസ്തികൾ എടുത്ത് ചെളിയിലിട്ടു. ഇങ്ങനെ സംഭവിച്ചതിൽ തങ്ങൾക്കുണ്ടായ വിഷമവും നാണക്കേടുമൊക്കെ കണ്ണീരോടെ ബിഷപ്പിനോട് പങ്കുവെച്ചതിന് ശേഷം തിരുവോസ്തികൾ കണ്ടെടുത്ത് പള്ളിയിൽ തിരിച്ചുകൊണ്ടുപോയി വെച്ചെന്നും ഇതിന്റെ പേരിൽ അടുത്ത ദിവസം നഗരത്തിൽ മുഴുവൻ പ്രയശ്ചിത്ത- പരിഹാരനടപടികൾ … Continue reading ക്രിസ്തു ചെളിയിലാണ്

ഫലപ്രദമാർഗ്ഗം

ദിവ്യകാരുണ്യ സ്വീകരണമാണ് ദൈവവുമായി ഒന്നാകാനുള്ള ഏറ്റം ഫലപ്രദമാർഗ്ഗം.…………………………………………..കുരിശിൻ്റെ വി.പൗലോസ് സ്നേഹകൂട്ടായ്മയിലേയ്ക്ക് ആനയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "The grace of contemplation is granted only in response to a longing insistent desire."~ Saint Bernard of Clairvaux🌹🔥❤️ Good Morning… Have a Joyful day….