വിരഹം — Beats of Nila

നിഴലുകൾ മായുന്നു നാൽപ്പാമരത്തിന്റെ ചുവടിലായ് നിനവുകൾ ബാക്കിയാക്കി കനവുകൾ വറ്റുന്നു പക്ഷിതൻ കണ്ഠത്തി- ലിടറുന്ന പാട്ടുകൾ ബാക്കിയായി അരുമപ്രിയേ നിന- ക്കറിയുമോ നമ്മളിൽ അതിരുകൾ മൊട്ടിട്ട- തെന്തിനെന്ന്? അകലുവാനെങ്കിൽ നീയെന്തിനെ- ന്നകതാരിൽ പ്രണയമാം കവിതയായ് വന്നണഞ്ഞു? പലവഴിയൊഴുകുവാൻ മാത്രമായെന്തിനു പ്രണയത്തിൻ പുതുമഴയായി പെയ്തു തോർന്നു! കണ്ടു ഞാൻ കാറ്റിലും മഴയിലും പുഴവരമ്പത്തെ ചുടുമണൽത്തരിയിലും, കാട്ടുവഴി വക്കത്തെ തണലിലും വെയിലിലും രാപകലുകൾ നമ്മൾക്കു മാത്രമായി… നീലിമ പൊയ്പോയ വിണ്ണിൻ വിഷാദത്തിൽ നീയിന്നു നീറുന്ന കാർമേഘ- ധൂളികൾ മാത്രമോ! പ്രണയം […]

വിരഹം — Beats of Nila
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s