ജ്വലിക്കുന്ന അഗ്നിനാളം പോലെ പ്രകാശവും ചൂടും പകര്‍ന്ന് എന്നും ദിവ്യകാരുണ്യനാഥന്റെ സ്നേഹദൂതനാകുക.
– – – – – – – – – – – – – – –
വി.പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്.
സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
Pain and suffering have come into your life, but remember pain, sorrow, suffering are but the kiss of Jesus — a sign that you have come so close to Him that He can kiss you.”
St. Mother Teresa of Calcutta 🌹🔥❤️
Good Morning…. Have a gracefilled day…