April 2 – പൗളയിലെ വിശുദ്ധ ഫ്രാന്‍സിസ് | Saint Francis of Paola
#saintoftheday #popefrancis #catholic
അഴിമതിയും ആത്‌മീയതകർച്ചയും നിറഞ്ഞ ഒരു കാലഘട്ടത്തിൽ, സ്വാധീനമുള്ള ഒരു ആത്മീയ നേതാവായി പ്രശോഭിച്ച ഒരു സന്യാസവര്യനാണ് പൗളയിലെ വിശുദ്ധ ഫ്രാന്‍സിസ്. അക്കാലത്ത് യൂറോപ്പിലെ നിരവധി രാജാക്കന്മാരും പ്രഭുക്കന്മാരും മാർപ്പാപ്പമാരും മെത്രാന്മാരും അദ്ദേഹത്തിന്റെ ജീവിതവിശുദ്ധി അംഗീകരിച്ചിരുന്നു.
Script: Sr. Liby George & Fr. Sanoj Mundaplakkal
Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: From Pixabay
അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ WhatsApp ൽ നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ https://chat.whatsapp.com/DX7S8QHjx0G… ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് WhatsApp കമ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക. ഇത് മറ്റുള്ളവർക്കും ഉപകരിക്കാൻ സുഹൃത്തുക്കളെയും അറിയിക്കണേ.
ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ +918089291837 എന്ന വാട്ട്സ്‌ആപ്പ് നമ്പരിൽ മെസേജ് ചെയ്താൽ നിങ്ങളെ ആഡ് ചെയ്യാം. https://chat.whatsapp.com/DX7S8QHjx0G…
Please subscribe our channel for more catholic videos, devotional songs etc.