ആറാം തിരുമുറിവു മുതൽ കേരള സ്റ്റോറി വരെ

ആറാം തിരുമുറിവു മുതൽ കേരള സ്റ്റോറി വരെ ഡോ. ​​​കെ.​​​എം. ഫ്രാ​​​ൻ​​​സി​​​സ്(ദീപിക ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ചത്) നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ല്ലാ​​​ത്ത രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് കേ​​​ര​​​ളം. പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് പൊ​​​തു​​​വാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന സ്വാ​​​ത​​​ന്ത്ര്യം തു​​​ല്യ​​​മാ​​​യി സ​​​മൂഹ​​​ത്തി​​​ലെ എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​ഭ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​താ​​​ണ് നീ​​​തി. എ​​​ന്നാ​​​ൽ, നീ​​​തി​​​യു​​​ടെ അ​​​ള​​​വു​​​കോ​​​ൽ ചി​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് നീ​​​ളം കൂ​​​ടു​​​ത​​​ലും മ​​​റ്റു സാ​​​മൂ​​​ഹി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് നീ​​​ളം കു​​​റ​​​വു​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന​​​തി​​​നെ​​​യാ​​​ണ് നാം ​​​ഇ​​​ര​​​ട്ട​​​ത്താ​​​പ്പെ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ അ​​​ന്പ​​​തു കൊ​​​ല്ല​​​മാ​​​യി ഈ ​​​ഇ​​​ര​​​ട്ട​​​ത്താ​​​പ്പി​​​ന്‍റെ വേ​​​ദി​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സാം​​​സ്കാ​​​രി​​​ക​​​രം​​​ഗം. ആ​​​വി​​​ഷ്കാ​​​ര സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ അ​​​ള​​​വു​​​കോ​​​ലി​​​ലും … Continue reading ആറാം തിരുമുറിവു മുതൽ കേരള സ്റ്റോറി വരെ

Advertisement

अप्रैल 04 | सेविले के संत इसिडोर

4 अप्रैल को, काथलिक कलीसिया सेविले के संत इसिडोर, एक धर्माध्यक्ष और विद्वान का सम्मान करती है, जिन्होंने प्रारंभिक मध्य युग में कलीसिया को अपनी परंपराओं और पश्चिमी सभ्यता की विरासत को संरक्षित करने में मदद की। 653 में, उनकी मृत्यु के दो दशक से भी कम समय में, स्पेन में धर्माध्यक्षों की एक परिषद … Continue reading अप्रैल 04 | सेविले के संत इसिडोर

Thursday of the 4th week of Eastertide 

🌹 🔥 🌹 🔥 🌹 🔥 🌹 04 May 2023 Thursday of the 4th week of Eastertide  Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മനുഷ്യപ്രകൃതിയെആദിമ അന്തസ്സിനെക്കാളും ഉപരിയായിഅങ്ങ് പുനരുദ്ധരിച്ചുവല്ലോ.അങ്ങേ കാരുണ്യത്തിന്റെവിസ്മയനീയമായ രഹസ്യം തൃക്കണ്‍പാര്‍ക്കണമേ.നവജന്മത്തിന്റെ രഹസ്യത്താല്‍ നവീകരിക്കാന്‍അങ്ങു തിരുവുള്ളമായ ഇവരെഅങ്ങേ നിരന്തര കൃപയുടെയും അനുഗ്രഹത്തിന്റെയുംദാനങ്ങളാല്‍ കാത്തുപാലിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ. 13:13-25വാഗ്ദാനം ചെയ്തിരുന്നതുപോലെ … Continue reading Thursday of the 4th week of Eastertide 

May 3 | വിശുദ്ധ പീലിപ്പോസിന്റെയും വിശുദ്ധ ചെറിയ യാക്കോബിന്റെയും തിരുനാൾ

'വന്നുകാണുക'...'തിരിച്ചുകൊണ്ടുവരിക' മെയ് 3, കർത്താവ് അവന്റെ അപ്പസ്തോലരാകാൻ പ്രത്യേകം തിരഞ്ഞെടുത്ത പന്ത്രണ്ട് പേരിൽ രണ്ടുപേരെ നമ്മൾ പ്രത്യേകം ഓർമ്മിക്കുന്ന ദിവസമാണ്. വിശുദ്ധ പീലിപ്പോസും വിശുദ്ധ ചെറിയ യാക്കോബും ആണവർ. ആദ്യമൂന്ന് സുവിശേഷങ്ങളിൽ, പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ലിസ്റ്റിൽ വരുന്നുണ്ടെന്നല്ലാതെ ഇവരെക്കുറിച്ച് അധികം പരാമർശമില്ല. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലേക്ക് തിരിയുമ്പോൾ വിശുദ്ധ പീലിപ്പോസിനെപ്പറ്റി കൂടുതൽ സൂചനകൾ ലഭിക്കുന്നു. യാക്കോബിനെപ്പറ്റി കൂടുതൽ സൂചനകളുള്ളത് അപ്പസ്തോലപ്രവർത്തനങ്ങളിലും ലേഖനങ്ങളിലുമാണ്. അതെങ്ങനെ ആയാലും, തന്നോട് ചേർത്തുനിർത്തി പരിശീലനം കൊടുക്കാൻ കർത്താവ് തിരഞ്ഞെടുത്ത പന്ത്രണ്ട് പേരിലും, പിന്നീട് … Continue reading May 3 | വിശുദ്ധ പീലിപ്പോസിന്റെയും വിശുദ്ധ ചെറിയ യാക്കോബിന്റെയും തിരുനാൾ

ദിവ്യരഹസ്യം

ദിവ്യകാരുണ്യം ദൈവത്തിന്റെ രക്ഷാകരമരണോത്ഥാനത്തിന്റെ ദിവ്യരഹസ്യമാണ്. അതുവഴി ഓരോ വ്യക്തിയും രക്ഷിതനായിരിക്കുന്നു.- - - - - - - - - - - - - -വി.ലൂയിസ് മോണ്‍ഫോര്‍ട്ട്.🌹 നിത്യജീവന്‍ നല്‍കുന്ന അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. There is nothing so great as the Eucharist. IF God had something more precious, He would have given it to us.St. Jean Vianney🌹🔥❤️ Good Morning…. Have a … Continue reading ദിവ്യരഹസ്യം