വി. ലോറന്‍സ് ജസ്റ്റീനിയന്‍

വിശുദ്ധ കുര്‍ബാനയുടെ അനുഗ്രഹം അസംഖ്യമാണ്. പാപി ദൈവവുമായി അനുരഞ്ജനപ്പെടുന്നു; നീതിമാന്‍ ഉപരിനീതി നേടുന്നു. പാപങ്ങള്‍ പിഴുതെറിയപ്പെടുന്നു. പിശാചിന്റെ പദ്ധതികള്‍ തകര്‍ക്കപ്പെടുന്നു. നന്മകളും യോഗ്യതകളും വര്‍ദ്ധിക്കുന്നു.- - - - - - - - - - - - - - - -വി. ലോറന്‍സ് ജസ്റ്റീനിയന്‍. ആത്മാവിന്റെ ജീവനായ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "We find rest in those we love, and we provide a resting place in … Continue reading വി. ലോറന്‍സ് ജസ്റ്റീനിയന്‍

Advertisement