🌹 🔥 🌹 🔥 🌹 🔥 🌹 05 May 2023 Friday of the 4th week of Eastertide Liturgical Colour: White. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയുംരക്ഷയുടെയും ഉടയവനായ ദൈവമേ,അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ സ്വരം ശ്രവിക്കണമേ.അങ്ങേ പുത്രന്റെ രക്തം ചൊരിഞ്ഞ് വീണ്ടെടുത്തവരെഅങ്ങുവഴി ജീവിക്കാനുംനിരന്തരസംരക്ഷണത്താല്‍ അങ്ങില്‍ആനന്ദിക്കാനും പ്രാപ്തരാക്കുമാറാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ. 13:26-33പിതാക്കന്മാര്‍ക്കു നല്‍കിയിരുന്ന വാഗ്ദാനം യേശുവിനെ … Continue reading Friday of the 4th week of Eastertide
Day: May 5, 2023
Life History of Fr Sebastian Poovathumnkal MCBS (PDF)
life-history-of-fr-sebastian-poovathumnkal-mcbsDownload