Fr. Rufus Pereira യുടെ The call to Christian Discipleship is a call to the imitation of Christ എന്ന ലേഖനത്തിന്റെ വിവർത്തനം തുടരുന്നു… പേരിന് മാത്രം കത്തോലിക്കരായിരിക്കുകയും എന്നാൽ ക്രിസ്ത്യാനി ആയിരിക്കുന്നതിൽ നിന്ന് ഏറെ അകലെയുമായ എത്രയോ പേരാണ് ഇന്നുള്ളത്. ' അവർ ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും' ( 2 തിമോ. 3:5). ശരിയാണ്, ക്രിസ്തീയ ശിഷ്യത്വത്തിന്റെ ലക്ഷ്യമായി പെട്ടെന്ന് നമുക്ക് തോന്നാറുള്ളത് ക്രിസ്തുവിലുള്ള വിശ്വാസത്തിൽ വളരുക … Continue reading മറ്റൊരു ക്രിസ്തുവാകുക
Day: May 26, 2023
May 26 | വിശുദ്ധ ഫിലിപ്പ് നേരി
കുറെയധികം പാപങ്ങൾ ചെയ്തതുമൂലം തന്റെ ഹൃദയം തുറക്കാൻ ധൈര്യമില്ലാതിരുന്ന ഒരു യുവാവ് ഒരിക്കൽ വിശുദ്ധ ഫിലിപ്പ് നേരിയുടെ അടുത്ത് കുമ്പസാരിക്കാൻ വന്നു. "വരൂ" വിശുദ്ധൻ പറഞ്ഞു, "താങ്കൾക്ക് പെട്ടെന്ന് തന്നെ വലിയ ആശ്വാസം ലഭിക്കും". " പക്ഷേ ഫാദർ ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് " " അതെല്ലാം പൊറുക്കപ്പെടും ". "വലിയ പ്രായശ്ചിത്തം ചെയ്യേണ്ടി വരുമല്ലേ, അതിനായി?" " ഇത്ര മാത്രം. താങ്കൾ ഓരോ വട്ടം വീഴുമ്പോഴും വേഗം തിരിച്ചു വരിക, എത്രയും പെട്ടെന്ന് കൃപ … Continue reading May 26 | വിശുദ്ധ ഫിലിപ്പ് നേരി
May 25 | പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലന
ഒരിക്കൽ ഈശോ പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലനയോട് പറഞ്ഞു, "എത്രമാത്രം ക്രിസ്‌ത്യാനികളാണ് പിശാചിന്റെ കൈകളിലെന്നു നോക്കൂ. എന്റെ തിരഞ്ഞെടുക്കപ്പെട്ടവർ ! പ്രാർത്ഥനയാൽ സ്വതന്ത്രരാക്കപ്പെടുന്നില്ലെങ്കിൽ ഈ നിർഭാഗ്യവാന്മാർ എന്നെന്നേക്കുമായി നഷ്ടപ്പെടും ". തങ്ങളുടെ ആത്മനാഥന്റെ സങ്കടമറിഞ്ഞ് പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിലൂടെയും വിശുദ്ധർ വേഗത്തിൽ അവനോട് പ്രത്യുത്തരിക്കുന്നു. ഇന്നത്തെ ലോകത്ത് എത്ര പേരുണ്ട് അവന്റെ സങ്കടം കേൾക്കാനായി? അവനോട് പ്രത്യുത്തരിക്കാനായി ? ആശ്വസിപ്പിക്കാനായി ? പലരും പറഞ്ഞുകേൾക്കുന്നതാണ് വിശുദ്ധർക്ക് സഹനം ആവശ്യമാണോ? സഹനമില്ലെങ്കിൽ വിശുദ്ധരാകില്ലേ ? ഇങ്ങനെ സഹനം കൊടുത്ത് സന്തോഷിക്കുന്നവനാണോ … Continue reading May 25 | പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലന