50 വയസ്സ് കഴിഞ്ഞു എങ്കിൽ,1. ആരെയും പഠിപ്പിക്കാനോ, പറഞ്ഞു മനസ്സിലാക്കാനോ ശ്രമിക്കാതിരിക്കുക. ഈ ഉപദേശം അടക്കം...🤪2. സ്വന്തം വേദനകളുടെ മുറിവ് പങ്കു വെക്കാതിരിക്കുക..... കാരണം മുറിവുണക്കാനുള്ള മരുന്ന് എല്ലാവരുടെയും കയ്യിൽ ഇല്ലങ്കിലും മുറിവിൽ തേയ്ക്കാനുള്ള ഉപ്പ് എല്ലാവരുടെയും കയ്യിലുണ്ട്....3. എന്നും വ്യായാമം ചെയ്ത് ആരോഗ്യം പരിപാലിക്കുക. കാരണം ഈ പ്രായത്തിൽ ആരോഗ്യം ഒരു പ്രധാന ഘടകം തന്നെ.4. ഒറ്റക്ക് ജീവിക്കാൻ ശീലിക്കുക. കാരണം കൂടെ എന്നും പങ്കാളി ഉണ്ടാവണമെന്നില്ല.5. എല്ലാ കൊച്ചു കൊച്ചു ആഗ്രഹങ്ങളും പൂർത്തീകരിക്കുക.. ആരെന്ത് … Continue reading 50 വയസ്സ് കഴിഞ്ഞു എങ്കിൽ ! ?
Day: May 6, 2023
SUNDAY SERMON JN, 21, 1-14
ഉയിർപ്പുകാലം അഞ്ചാം ഞായർ ഏശയ്യാ 49, 7-13 അപ്പ 9, 1-19 ഹെബ്രാ 10, 19-25 യോഹ 21, 1-14 ഇരിങ്ങാലക്കുട രൂപതയിലെ ചാലക്കുടി സെന്റ് ജെയിംസ് പള്ളിയുടെ പ്രധാന കവാടത്തിന് മുൻപിൽ എന്നും വൈകുന്നേരം ഒരു പോളോ വെള്ള കാർ പാർക്ക് ചെയ്യും. ദേവാലയത്തിലെ അഞ്ചുമണിക്കുള്ള വിശുദ്ധ കുർബാനയ്ക്ക് വരുന്ന ആഷ്‌ലിൻ ബാബു എന്ന ചെറുപ്പക്കാരനാണ് ഉള്ളിൽ. പക്ഷെ വിശുദ്ധ കുർബാനയ്ക്കായി അദ്ദേഹം പള്ളിയിലേക്ക് പ്രവേശിക്കുകയില്ല. പകരം ഈശോ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് വന്നെത്തും, വിശുദ്ധ കുർബാന … Continue reading SUNDAY SERMON JN, 21, 1-14