മാലാഖ പിശാചാകുന്നത് എങ്ങിനെ? Fr. Daniel Poovannathil

https://youtu.be/BFmvdVpthWw Watch "മാലാഖ പിശാചാകുന്നത് എങ്ങിനെ? Fr. Daniel Poovannathil" on YouTube

5th Sunday of Easter 

🌹 🔥 🌹 🔥 🌹 🔥 🌹 07 May 2023 5th Sunday of Easter  Liturgical Colour: White. സമിതിപ്രാര്‍ത്ഥനസര്‍വശക്തനും നിത്യനുമായ ദൈവമേ,ഞങ്ങളിലെന്നും പെസഹാരഹസ്യം നിറവേറ്റണമേ.അങ്ങനെ, പരിശുദ്ധ ജ്ഞാനസ്‌നാനത്താല്‍ നവീകൃതരാകാന്‍അങ്ങ് ഇടയാക്കിയ ഇവര്‍,അങ്ങേ സംരക്ഷണത്തിന്റെ സഹായത്തിന്‍കീഴില്‍സമൃദ്ധമായി ഫലം പുറപ്പെടുവിക്കാനുംനിത്യജീവിതത്തിന്റെ ആനന്ദത്തിലേക്ക്എത്തിച്ചേരാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ. 6:1-7സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ … Continue reading 5th Sunday of Easter 

Advertisement