https://youtu.be/L-d3D8SrVI4 Watch "Snehasagaram, സ്നേഹസാഗരം Lyrics: Fr. Augustine punnassery Singer: P. Jayachandran Music: Yamuna Mathew" on YouTube
Day: May 8, 2023
Rev. Fr Jacob Vilayil (1926-2010)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… വിശുദ്ധിയുടെ പരിമളം പരത്തി അനേകർക്ക് അത്താണിയായ ജേക്കബ് വിളയിൽ അച്ചൻ… "ജീവിതവിശുദ്ധിയും ദൈവഭക്തിയും മരണം വരെ കാത്തുസൂക്ഷിച്ച പുണ്യ പുരോഹിതൻ. പാല് പോലെ ചിരിക്കും, ജീവിതവും അതു പോലെ തന്നെ. വീടുകളിൽ അച്ചന്റെ ഫോട്ടോ തൂക്കി പ്രാർത്ഥിക്കുന്ന അനേകരെ നേരിട്ടറിയാം, അച്ചൻ ഒരു വിശുദ്ധനായിരുന്നു". തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന ജോൺ മാത്യു വടക്കടത്ത്, അച്ചനെ അനുസ്മരിക്കുന്നു. പുനരൈക്യത്തിനായി … Continue reading Rev. Fr Jacob Vilayil (1926-2010)
Mamalayil Daivasneha Shanthi Doothumay… Lyrics
മാമലയിൽ ദൈവസ്നേഹ ശാന്തി ദൂതുമായ് മാമലയിൽ ദൈവസ്നേഹ ശാന്തി ദൂതുമായ്അണഞ്ഞിതാ ഇടുക്കി രൂപതാ ദിനംസഹ്യനിൽ തെളിഞ്ഞുയർന്ന സ്ലീവതൻ പാതയിൽസത്യമായ്ചരിപ്പൂ നമ്മളും… 2 ഒന്നു ചേർന്ന് ഒരേ സ്വരത്തിൽഏറ്റു പാടീടാംതിരുസ്സഭതൻ മക്കളാണു നാംഒരാലയിൽ ഒരേയിടയനേശുവിൻദൂതമായ് ഈ ലോകമെങ്ങുംസാക്ഷ്യമേകിടാം… 2ആ… ചോര മണ്ണിലേകി പൂർവ്വികർതെളിച്ച വീഥിയിൽധീരമായ് മുന്നിലേയ്ക്ക് നാംമണ്ണിലെ ഫലങ്ങളും മനസ്സിലുള്ള നന്മയുംപങ്കുവച്ചുണർന്നു പോക നാം… 2ആ… ഓർമ്മകൾ മരിച്ചിടാതെ നെഞ്ചിലേറ്റുവാങ്ങിടാംദീപമായ് തെളിച്ചു നല്കിടാംഇരുളുവീണ വഴികളാണുമുന്നിലെങ്കിലും സദാഇടയനോടു ചേർന്നു നീങ്ങിടാം… 2 മാമലയിൽ… https://youtu.be/B-hUf8kftB8 KAROKE | ഇടുക്കി രൂപതാദിന … Continue reading Mamalayil Daivasneha Shanthi Doothumay… Lyrics