ആർക്കാണ് ശരിക്കും ബുദ്ധിയുള്ളത്?

മെയ് 14. ഇന്ന് ലോക മാതൃദിനം... അമ്മയോടുള്ള മക്കളുടെ കടപ്പാടിനെക്കുറിച്ചോർക്കുമ്പോൾ ബുദ്ധിവികാസം പൂർണ്ണമാകാത്തവരുടെ പുനരധിവാസകേന്ദ്രമായ കുടമാളൂരുള്ള സംപ്രീതിയിലെ മാലാഖമാരിലെ ഒരാൾ എനിക്കെന്നും അത്ഭുതമാണ്. 2006 മുതൽ 17 വർഷമായി ഒരു മണിപോലും ചോറുണ്ണാത്ത ഒരു മാലാഖ... രാവിലെ ഉണ്ടാക്കുന്നത് എന്തെങ്കിലും ഉച്ചക്കും വൈകിട്ടും കൊടുക്കാൻ മാറ്റി വച്ചിരിക്കും... അതില്ലെങ്കിൽ ചോറിനുപകരം മറ്റെന്തെങ്കിലും പാകം ചെയ്തുകൊടുക്കും അതാണ് പതിവ്. എത്രദിവസം പട്ടിണികിടക്കേണ്ടിവന്നാലും ഒരുമണിപോലും ചോറുണ്ണില്ല. ഇവരുടെ നിശ്ചയദാർഢ്യങ്ങൾ ക്കുമുമ്പിൽ നമ്മൾ ശിരസ്സുനമിക്കാതെ തരമില്ല Because they are the … Continue reading ആർക്കാണ് ശരിക്കും ബുദ്ധിയുള്ളത്?

Advertisement

വി.കുർബാന

ഈ ലോകത്തിലെ മുഴുവന്‍ നന്മപ്രവൃത്തികളും വിശുദ്ധ കുര്‍ബാനയ്ക്കു മുന്നില്‍ വയ്ക്കുക. ആ നന്മകള്‍ വിശുദ്ധ കുര്‍ബാനയെന്ന പര്‍വ്വതത്തിനു മുന്നിലെ വെറും മണല്‍ത്തരികള്‍ മാത്രമായിരിക്കും.- - - - - - - - - - - - - -വി.ജോണ്‍ മരിയ വിയാനി. തിരുസ്സഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Let us acknowledge that we are incapable of becoming holy by our own efforts, and put … Continue reading വി.കുർബാന