ഓ, ദിവ്യകാരുണ്യ ഈശോ,
സ്വര്‍ഗ്ഗത്തിനും ഭൂമിക്കും
അതീതനായ നിന്നെ സ്വീകരിച്ച എന്റെ
ഉള്ളം എത്ര ഭാഗ്യമേറിയതാണ്.
– – – – – – – – – – – – – –
കൊര്തോണയിലെ വി. മാര്‍ഗരറ്റ്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
God is really present in the consecrated Host as He is in the Glory of Heaven.
St. Paschal Baylon 🌹🔥❤️
Good Morning…. Festal Blessings of St. Clare of Assisi…