ഔദാര്യം

എന്റെ ജീവിതം സക്രാരിയില്‍ നിന്നൊഴുകുന്ന ദിവ്യപ്രഭയുടെ ഔദാര്യമാണ്. അവിടെ എന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്.
– – – – – – – – –
വി.ജോണ്‍ XXIII.

നിരാശയിലേക്കു പോയ ശിഷ്യരെ ശക്തിപ്പെടുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“Until we have a passionate love for Our Lord in the Most Blessed Sacrament, we shall accomplish nothing.”
ST. PETER JULIAN EYMARD 🌹🔥❤️

Good Morning…. Have a fruitful day…

Leave a comment