Yahoodiyayile Oru Gramathil – Lyrics

Daily Saints in Malayalam – December 24

🎄🎄🎄 *December* 2⃣4⃣🎄🎄🎄 *വിശുദ്ധ എമിലിയാനയും വിശുദ്ധ ടര്‍സില്ലയും* 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 *മഹാനായ വിശുദ്ധ ഗ്രിഗറിക്ക് അദ്ദേഹത്തിന്റെപിതാവും പിന്നീട് കത്തോലിക്കാ പുരോഹിതനുമായ ഗോര്‍ഡിയാന്റെ സഹോദരിമാരായ മൂന്ന് അമ്മായിമാര്‍ ഉണ്ടായിരുന്നു. കഠിനവൃതത്തോട് കൂടിയ സന്യാസ സമാനമായ മത-ജീവിതമായിരുന്നു ഇവര്‍ തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ നയിച്ചു വന്നിരുന്നത്. ടര്‍സില്ലാ, എമിലിയാനാ, ഗോര്‍ഡിയാന എന്നായിരുന്നു ഇവരുടെ പേരുകള്‍. ഇവരില്‍ ടര്‍സില്ലയും, എമിലിയാനയും തീക്ഷ്ണമായ ഭക്തിയിലും, കാരുണ്യത്തിലും രക്തബന്ധത്തിനും മേലെയുള്ള ഐക്യത്തിലായിരുന്നു.* *അവര്‍ റോമിലെ ക്ലിവസ് സ്കോറി മാര്‍ഗ്ഗത്തിലുള്ള തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ ഒരു … Continue reading Daily Saints in Malayalam – December 24

പിറവിത്തിരുനാളിലെ തീയുഴലിച്ച ശിശ്രൂഷ

*പിറവിത്തിരുനാളിലെ* *തീയുഴലിച്ച'' *ശിശ്രൂഷ* ജനനത്തിരുനാളിന്റെ ലിറ്റർജിക്കൽ ആഘോഷമാണ് പള്ളിയുടെ പടീഞ്ഞാറൻ ദിക്കിൽ സ്ലീവാക്കഭിമുഖമായി നടത്തുന്ന തീയുഴലിച്ച ശിശ്രൂഷ. ലോകത്തിന്റെ പ്രകാശമായ മിശിഹായുടെ ജനനത്തിൽ സഭയുടെ ആനന്ദവും ആരാധനയുമാണ് തീയുഴലിച്ച ശിശ്രൂഷ പ്രധാനമായും സൂചിപ്പിക്കുന്നത് . തിരുപിറവിയുടെ മംഗളവാർത്ത ആദ്യമായി ശ്രവിച്ച പാവപ്പെട്ട ആട്ടിടയൻമാരുടെ ആരാധനയുടെ പ്രതീകമായിട്ടാണ് കുന്തിരിക്കം തീയിൽ നിക്ഷേപിക്കുന്നത് . ലോകത്തിൻടെ പ്രകാശമായ മിശിഹായുടെ സാനിധ്യത്താൽ ആട്ടിടയർക്ക് കൈവന്ന സന്തോഷമാണ് തീ ജ്വാലക്ക് ചുറ്റും മൂന്നു പ്രാവശ്യം നടത്തുന്ന പ്രദക്ഷിണം നമ്മെ സൂചിപ്പിക്കുന്നത് . മാലാഖാമാരുടെ … Continue reading പിറവിത്തിരുനാളിലെ തീയുഴലിച്ച ശിശ്രൂഷ

REFLECTION CAPSULE – Luke 1, 67-79

*REFLECTION CAPSULE FOR THE DAY* *(Based on Lk 1:67-79)* Music has been a popular part of the celebration of our Lord's birth for a long time! The Bible records that many characters in the Christmas story almost instantly responded to the events surrounding the birth of our Saviour with songs. In our own days, we … Continue reading REFLECTION CAPSULE – Luke 1, 67-79