ഇത്തിരിവെട്ടം 3

ഇത്തിരിവെട്ടം 3 സന്തോഷമായിക്കാൻ എന്തും ചെയ്യാൻ തയ്യാറായി ജീവിക്കുന്നവരാണ് മനുഷ്യർ. എന്നാൽ സന്തോഷത്തേക്കാൾ മനുഷ്യന് എന്നും കൂട്ട് ദുഃഖങ്ങൾ തന്നെയാണ്. നിന്റെ ആഗ്രഹങ്ങൾ, പ്രതീക്ഷകളാണ് ദുഃഖത്തിനു കാരണം എന്നു പറയാറുണ്ട്. സന്തോഷത്തിന്റെ വിപരീത അവസ്ഥ നിരാശയാണ്. എല്ലാം വേട്ടയാടുന്നു എല്ലാം നഷ്ടമായി എന്ന മാനസികാവസ്ഥയുള്ള സ്ഥിരസ്ഥിതി അവസ്ഥ. ഒന്നും ചെയ്യുന്നതിൽ സംതൃപ്തിയോ നമ്മളെത്തന്നെ എല്ലാത്തിലും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥ. മനുഷ്യന്റെ നിരാശ പലപ്പോഴും എല്ലാത്തരം വൃത്തികെട്ട കാര്യങ്ങളിലേക്കും ഒരുവനെ നയിക്കുന്നു: വെള്ളത്തിന് പകരം മദ്യമൊക്കെ വെള്ളംപോലെ … Continue reading ഇത്തിരിവെട്ടം 3