അച്ചടക്കവും സ്വയ അച്ചടക്കവും

*എന്താണ് അച്ചടക്കവും സ്വയ അച്ചടക്കവും* ഒരിക്കൽ ഒരു പ്രൊഫസർ തന്റെ സോഫ്റ്റ്‌ സ്കിൽ ഡെവലപ്‌മെന്റ്‌ ക്ലാസിന്റെ തുടക്കത്തിൽ പറഞ്ഞു. ഡിയർ സ്റ്റുഡന്റ്സ്‌, കഴിഞ്ഞ ദിവസം നമ്മൾ പഠിച്ചത്‌ ഡിസിപ്ലിൻ; എന്ന വിഷയത്തെക്കുറിച്ചാണ്‌. ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത്‌ സെൽഫ്‌ ഡിസിപ്ലിനെക്കുറിച്ചാണ്‌. ഉടനെ ഒരു വിദ്യാർത്ഥി എഴുന്നേറ്റ്‌ നിന്നുകൊണ്ട്‌ ചോദിച്ചു. സർ, ഈ ഡിസിപ്ലിനും സെൽഫ്‌ ഡിസിപ്ലിനും രണ്ടും രണ്ടാണോ? ആണെങ്കിൽ എന്താണ്‌ അവ രണ്ടും തമ്മിലുള്ള വ്യത്യാസം? പറയാം. പ്രൊഫസർ പറഞ്ഞു. അതിന്‌ മുമ്പ്‌ ഞാൻ നിങ്ങളോടൊരു … Continue reading അച്ചടക്കവും സ്വയ അച്ചടക്കവും

Advertisement

St. John Maria Vianney

വി. ജോണ്‍ മരിയ വിയാനി ആഗസ്റ്റ്‌ 4, ഇടവക വൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനിയുടെ തിരുന്നാളായി ആചരിക്കുന്നു. കഴിവ് കുറഞ്ഞതിന്‍റെ പേരില്‍ പലകുറി പൗരോഹിത്യപദവിയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുകയും അവസാനം സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം മൂലം തിരുപ്പട്ടം ലഭിക്കുകയും ചെയ്ത വിനീതനായ ഫ്രഞ്ച് വൈദികനാണ് ഫാ. ജോണ്‍ മരിയ വിയാനി. വി. ജോണ്‍ മരിയ വിയാനിയുടെ ജീവിതം, എല്ലാ വൈദികര്‍ക്കും ഒരു മാതൃക ആകേണ്ടതാണ്..ഫ്രാന്‍സിലെ ലിയോണ്‍സിന് സമീപമുള്ള ഡാര്‍ഡില്ലി എന്ന ഗ്രാമത്തില്‍ മാത്യു വിയാനിയുടെയും മരിയയുടെയും മകനായി … Continue reading St. John Maria Vianney

Syro-Malabar Holy Week Liturgy – Malayalam Text Pdf

Syro-Malabar Holy Week Liturgy – Vibhoothi, Osana, Pesaha Syro-Malabar Holy Week Liturgy – Valiyasani, Uyirppu – Easter Liturgy Syro-Malabar Holy Week Liturgy – Good Friday – Dukhavelli https://nelmcbs.files.wordpress.com/2020/04/holy-week-liturgy-syro-malabar-vibhoothi-osana-pesaha-pdf-booklet.pdf https://nelmcbs.files.wordpress.com/2020/04/holy-week-liturgy-syro-malabar-good-friday-dukha-velli-pdf-booklet.pdf https://nelmcbs.files.wordpress.com/2020/04/holy-week-liturgy-syro-malabar-great-saturday-easter-pdf-booklet.pdf Holy Week Liturgy Syro Malabar - Vibhoothi, Osana, Pesaha - PDF BookletDownload Holy Week Liturgy Syro Malabar - Good Friday Dukha Velli - PDF BookletDownload … Continue reading Syro-Malabar Holy Week Liturgy – Malayalam Text Pdf