https://www.deepika.com/News_latest.aspx?catcode=latest&newscode=326633 Download Deepika official app: https://play.google.com/store/apps/details?id=com.deepika.news
Day: February 29, 2020
ഏഴിമല നാവിക അക്കാദമിയുടെ ഗേറ്റിനു സമീപം രാത്രി ഡ്രോണ്‍; അന്വേഷണം
ഫോണിൽ ആണ്‍കുട്ടിയുമായി സംസാരിച്ചതിനു ശിക്ഷ; പെണ്‍കുട്ടിയുടെ മുടി മുറിച്ചു
Vanakkamasam, March 01
വിശുദ്ധ യൗസേപ്പു പിതാവിന്‍റെ വണക്കമാസം ഒന്നാം തീയതി "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) ഇന്ന് വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ദൈവത്തിന്റെ സ്വരം കേട്ട് അവിടുത്തെ പദ്ധതികൾക്കനുസരിച്ച് തിരുകുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പുപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ. വിശുദ്ധ … Continue reading Vanakkamasam, March 01
Funeral Service of the Children Malayalam, Syro-Malabar Rite | കുട്ടികളുടെ മൃതസംസ്കാര ശുശ്രൂഷ
കുട്ടികളുടെ മൃതസംസ്കാര ശുശ്രൂഷകൾ Funeral Service of the Children, Syro Malabar Malayalam PDF Click here to Download PDF File
Funeral Service of the Laity, Syro Malabar Malayalam, Text PDF & JPEG
മൃത സംസ്കാര ശുശ്രൂഷകൾ (അല്‌മായരുടെ) Funeral Service of the Laity, Syro-Malabar Malayalam PDF Click here to Download PDF File
SUNDAY SERMON Mt 7, 21 – 28
മത്താ 7, 21 – 28
സന്ദേശം
അമ്പതുനോമ്പിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. ഇന്നത്തെ ദൈവ വചനം അഹന്ത വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് യഥാർത്ഥ ശിഷ്യൻ എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.
വ്യാഖ്യാനം
എന്താണ് ഈ ദൈവവചന ഭാഗത്തിന്റെ പ്രസക്തി? എന്തിനാണ് അമ്പതുനോമ്പിന്റെ ഈ രണ്ടാം ആഴ്ച്ച ദൈവവചനം ഇത്തരമൊരു ആഹ്വാനം നമ്മുടെ മുൻപിൽ വയ്ക്കുന്നത്?
കാരണങ്ങൾ പലതുണ്ട്. മനുഷ്യനെ മോക്ഷത്തിലേക്ക്, നിർവാണത്തിലേക്ക്, സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കേണ്ട മതങ്ങളിന്ന്, മനുഷ്യനെ നരകത്തിലേക്ക് നയിക്കുകയാണ്. മനുഷ്യ സ്നേഹത്തിന്റെ സന്ദേശങ്ങൾ പ്രഘോഷിക്കുന്ന മതങ്ങൾ തെരുവിൽ മനുഷ്യനെ കൊന്നൊടുക്കുകയാണ്. പേര് ചോദിച്ചു, മതം ചോദിച്ചു മനുഷ്യനെ കൊന്നൊടുക്കുന്ന ക്രൂരതയ്ക്ക് മതമെന്ന പേര് പറയുവാൻ സാധിക്കുമോ? സനാതന ധാർമിക മൂല്യങ്ങളും, പുണ്യങ്ങളും പറയുമ്പോൾ തന്നെ വർഗീതയുടെ വിഷം തുപ്പുന്ന മൃഗങ്ങളായി തീരുന്നതിനെ എന്ത് പേര് പറഞ്ഞാണ് വിളിക്കുക! മതവത്ക്കരിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികളും, രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്ന, വാണിജ്യവത്ക്കരിക്കപ്പെട്ടിരിക്കുന്ന മതങ്ങളും ജൈവായുധങ്ങളേക്കാൾ നാശകാരികാളായിരിക്കുന്നു.
പ്രവാചകന്മാരില്ലാത്ത, വെളിപാടുകൾക്കു കാതോർക്കാത്ത ഇന്നത്തെ കാലഘട്ടത്തിനോട് എഴുതപ്പെട്ട ദൈവത്തിന്റെ വചനം പറയുന്നത്, അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം തേടുന്നവരാണ്, അത് പ്രാവർത്തികമാക്കുന്നവരാണ് യഥാർത്ഥ ദൈവഭക്തർ, യഥാർത്ഥ ശിഷ്യർ എന്നാണ്. ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ തന്റെ അമ്മയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ, ഈശോ പറഞ്ഞത് ‘ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും, സഹോദരനും, സഹോദരിയുമെന്ന്’. അതായത്, യഥാർത്ഥ ശിഷ്യനാകാൻ, ക്രിസ്തുവിന്റെ പുരോഹിതനാകാൻ, സന്യാസിയാകാൻ, കുടുംബനാഥനും, കുടുംബനാഥയുമാകാൻ, ക്രിസ്തുവിന്റെ യുവതയാകാൻ, ബാലികാബാലന്മാരാകാൻ നാം ചെയ്യേണ്ടത് – ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി ജീവിതം മാറ്റുക!
സ്വന്തം ഇഷ്ടത്തെ…
View original post 398 more words
I Love you Jesus, Animation for Kids
Fr. Dominic Valanmanal | THE RESURRECTION എപ്പിസോഡ് 84 | Build your house on rock
ಮರ್ಯೆ ಮಾಯೆ, ದೇವ್ ಮಾಯೆ Konkani Hymn by Rev. Dr Ronald Serrao
Devananda Case: Police to Question Relatives, Initial Post Mortem Report Out // DeepikaNews
Kerala HC’s Ban on ‘Education Strike’ Affect Student Politicians This Way! Out of Range /DeepikaNews
Useful Tips for Time Management: How to Manage Study Time Wisely // Exam Tips // DeepikaNews
നിരീശ്വരവാദി vs ഈശ്വരവാദി; ആർക്കാണ് ആരോഗ്യം ? | ഞെട്ടിക്കുന്ന സർവേ ഫലം പുറത്ത്
Lenten Reflections with Sr. Suma CMC | 1st March | Atmadharshan TV
സർക്കാരിന് എതിർപ്പ്; പാൽവില കൂട്ടാതെ മിൽമ
ദേവനന്ദ ഓർമയായി… പക്ഷേ രാഹുലോ? അവർ ഇന്നും കാത്തിരിക്കുന്നു, അവനായി
നോമ്പ് രണ്ടാം ഞായർ
ചരക്കു ലോറി സ്കൂട്ടറിലിടിച്ച് ദന്പതികൾ മരിച്ചു
ഹിന്ദുക്കൾ പള്ളിക്കും മുസ്‌ലിംകൾ ക്ഷേത്രത്തിനും കാവലായി; കലാപത്തീയിലും മതമൈത്രി സൂക്ഷിച്ച് മന്ദിർ-മസ്ജിദ് മാർഗ്
എന്‍റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല..; ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് മാതാപിതാക്കളും
Vanakkamasam, St Joseph, March 01
വി. യൗസേപ്പിതാവിൻ്റെ വണക്കമാസംമാർച്ച് ഒന്നാം തീയതി Vanakkamasam, St Joseph, March 01 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഒന്നാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 ഇന്ന് വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ആരംഭിക്കുന്നു. ദൈവത്തിന്റെ സ്വരം കേട്ട് അവിടുത്തെ പദ്ധതികൾക്കനുസരിച്ച് തിരുകുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പുപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ. "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന … Continue reading Vanakkamasam, St Joseph, March 01
അധിവർഷത്തെ കുറിച്ച് അറിയേണ്ടതെല്ലാം…
*എന്തു കൊണ്ടാണ് ഫെബ്രുവരിക്ക് ദിവസങ്ങൾ കുറവ്...?; എന്തു കൊണ്ടാണ് നാലു കൊല്ലം കൂടുമ്പോൾ 29 ദിവസം വരുന്നത്..? ഇന്നത്തെ അധിവർഷത്തെ കുറിച്ച് അറിയേണ്ടതെല്ലാം* വർഷത്തിലെ എല്ലാ മാസങ്ങൾക്കും 30 അല്ലെങ്കിൽ 31 ദിവസങ്ങളുണ്ട്. എന്നാൽ ഫെബ്രുവരിക്ക് മാത്രം 28 ദിവസങ്ങളേയുള്ളു താനും. എന്നാൽ നാല് വർഷങ്ങൾ കൂടുമ്പോൾ വരുന്ന ഫെബ്രുവരിക്ക് സാധാരണയായി 29 ദിവസങ്ങൾ ഉണ്ടാകാറുമുണ്ട്. ഇതിനെ നാം ലീപ് ഇയർ അഥവാ അധിവർഷം എന്ന് വിളിക്കുന്നു. ഇന്ന് അത്തരമൊരു ഫെബ്രുവരി 29 ആണല്ലോ. എന്നാൽ എന്തു … Continue reading അധിവർഷത്തെ കുറിച്ച് അറിയേണ്ടതെല്ലാം…