Divyakarunyamayi Nathan Anayumbol – Lyrics

ദിവ്യകാരുണ്യമായി നാഥൻ അണയുമ്പോൾ എന്തൊരാനന്ദം ഉളളിൽ വാഴുവാനവൻ നാവിൽ അലിയുമ്പോൾ എന്തോരാമോദം കാഴ്ചയായ്എൻ ഹൃദയ നോവുകൾ ഏകിടുന്നിതാ അപ്പമായി മുറിയുന്ന സ്നേഹമേ യേശുവേ ( ദിവ്യ കാരുണ്യ...) ഹൃദയ വീഥിയിൽ നിൻ പാദം പതിഞ്ഞിടുമ്പോൾ സ്നേഹമേ ആത്മ നോവുകൾ അന്യമായിടും ഹൃദയതന്ത്രിയിൽ നാദമായ് നീ അണഞ്ഞിടുമ്പോൾ ജീവനിൽ നിൻ്റെ നാമം മാത്രമായിടും നീ വരുമ്പോൾ എൻ്റെ ഉള്ളം സ്നേഹമായി മാറും (ദിവ്യ കാരുണ്യ ...) ഹ്യദയ വാതിൽ തുറന്നു ഞാൻ കാത്തു നിന്നിടാം നീ തൊടുമ്പോൾ ഹൃദയ … Continue reading Divyakarunyamayi Nathan Anayumbol – Lyrics

Advertisement

Krooshin Nizhalil – Lyrics

ക്രൂശിൻ നിഴലിൽ നീറും മുറിവിൽ മനം പാടി നിൻ സ്തോത്രം നീറും വഴിയിൽ താഴും ചുഴിയിൽ മിഴി തേടി നിൻ രൂപം ഇടം വലവും ഇരുൾ പെരുകി ഇല്ല വേറൊരാൾ എന്നെ ഒന്നു താങ്ങുവാൻ നാഥാ (ക്രൂശിൻ നിഴലിൽ ) സീയോൻ വഴിയിൽ സ്നേഹം തിരഞ്ഞ് ഒരുപാട് നീറി ഞാൻ ഭാരം ചുമന്നും രോഗം സഹിച്ചും മിഴി നീര് തൂകി ഞാൻ ഉള്ളിൽ കുടുങ്ങി തേങ്ങി കരയും ഒരു പാവമാണേ ഞാൻ എന്നെ തിരക്കി തേടി വരുവാൻ … Continue reading Krooshin Nizhalil – Lyrics

Divya Snehame Thirubhojyamay – Lyrics

ദിവ്യ സ്നേഹമേ തിരുഭോജ്യമായ് നിറയേണമേ ദിവ്യ കാരുണ്യമേ തിരു ജീവനായ് പടരേണമേ നീ വരുമ്പോൾ എൻ മാനസത്തിൽ സ്നേഹപൂർവ്വം ഞാനിന്ന് ഒരുക്കാം ഹൃദയം നിറയെ പൂമണ്ഡപം തെളിയും പ്രഭതൻ പൊൻ ദീപകം (ദിവ്യസ്നേ...) സ്നേഹമേ ദിവ്യ സ്നേഹമേ നിത്യ ജീവനായ് എന്നിൽ വാഴണേ ദീപമേ സത്യ ദീപമേ ദിവ്യ ശോഭയായി എന്നിൽ തെളിയണെ നാഥാ യേശു നാഥാ ഏഴയായാം ഞാൻ കാത്തു നിൽപ്പൂ (2) നീറും എൻ്റെ ദു:ഖം നിൻ്റെ മുൻപിൽ കാഴ്ചയായ് ഏകാം (2) ഇതു … Continue reading Divya Snehame Thirubhojyamay – Lyrics

REFLECTION CAPSULE: 1st Sunday of Lent

*REFLECTION CAPSULE FOR THE DAY* *"Avoiding being trapped by the _"axe of sin"_ by seeking refuge in the _"abundance of God's Grace!"_* *(Based on Gen 2:7-9, Rom 5:12-19 and Mt 4:1-11 - _1st Sunday of Lent)_* Once, the trees of the forest formed an association in order to rebel against the 'axe', which had caused … Continue reading REFLECTION CAPSULE: 1st Sunday of Lent