Oh Pavanathmave – Lyrics

ഓ പാവനാത്മാവേ പറന്നിറങ്ങിടണേ
നിൻ വിശുദ്ധി എന്റെ ഹൃത്തിൽ
ഇന്നു നീ നിറക്കെണെ

ഓ സ്വർഗ്ഗ ശക്തിയെ ശക്തി എന്നിൽ ഏകണേ
ദൈവ സ്തുതി പാടിടാൻ
എന്നിൽ സ്നേഹം നൽകണേ (2)
(ഓ പാവനാത്മാവേ… )

ഓ സ്വർഗ്ഗ കനലെ നാവിൽ എന്നെ തൊടണേ
യേശു നാമം പുണ്യനാമം
നാവില്ലെന്നും ഘോഷിക്കാൻ
(ഓ പാവനാത്മാവേ… )

 

Texted by Leema Emmanuel

Leave a comment