GK Malayalam – GK about India, Part 2

GK about India Part II

1. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായത്

2. ഇന്ത്യയിൽ പ്ലാസ്റ്റിക് ആദ്യമായി നിരോധിച്ച സംസ്ഥാനം

3. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി

4. ഇന്ത്യയിലെ ആദ്യ തൊഴിലാളി യൂണിയൻ

5. ഇന്ത്യയിലെ ആദ്യ സിദ്ധഗ്രാമം എന്ന ബഹുമതി നേടിയ ഗ്രാമം

6. ഇന്ത്യയിലെ ആദ്യ ദേശിയ ഉദ്യാനം

7. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന സ്ഥലം

8. സ്വാതന്ത്രഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ

9. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്നോട്ട് പുറത്തിറക്കിയ വർഷം

10. ഇന്ത്യയിൽ ഭാക്ഷ അടിസ്ഥാനത്തിൽ ആദ്യ നിലവിൽ വന്ന സംസ്ഥാനം

 

Answers
1. വിജയവാഡ

2. ഹിമാചൽ പ്രദേശ്

3. തെന്മല (കൊല്ലം )

4. ബോംബെ മിൽ ഹാൻഡ്‌സ് അസോസിയേഷൻ

5. ചന്തിരൂർ (ആലപ്പുഴ )

6. ജിം കോർബറ്റ് (ഉത്തരാഖണ്ഡ് )

7. ചമ്പാരൻ

8. മൗണ്ട് ബാറ്റൻ പ്രഭു

9. 1938

10. ആന്ധ്രാപ്രദേശ് (1953 ഒക്ടോബർ 1)

Collected and Texted by Leema Emmanuel

Leave a comment